Saudi

സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. ഓരോ ഘട്ടമായി ആവും നിയമം പ്രാബല്യത്തിൽ കൊണ്ട് വരിക. സൗദി....

ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി ആരോഗ്യ മേഖല

ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദിയിൽ ആരോഗ്യ മേഖല. വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ആരോഗ്യ മേഖല പുറത്തിറക്കി. തൊഴിലിടങ്ങളിൽ....

തൊഴിൽ വിസകളുടെ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്ന കാലാവധി നീട്ടി സൗദി

എല്ലാ തൊഴിൽ വിസകളുടെ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്ന കാലാവധി നീട്ടി സൗദി അറേബ്യ. 10 ദിവസം കൂടിയാണ് കാലാവധി നീട്ടിയത്.....

ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗദിയും ഇറാനും ; നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും

ഇറാനും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും. സൗദിയില്‍....

സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി

സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ച് സൗദി. നിലവിലുള്ള പ്രീമിയം വിസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. സൗദിയിലെ....

മൂന്നാം തവണയും അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി

അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. ആർ.ടി അറബിക് ചാനൽ....

സമയപരിധി അവസാനിച്ചു; സൗദി അറേബ്യയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് സർക്കാർ കരാറുകളില്ല

സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമാകും. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം....

അടുത്ത വര്‍ഷം മുതൽ സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോർട്ട്

സൗദിയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. സൗദിയിലെ കമ്പനികളെയും ഓര്‍ഗനൈസേഷനുകളെയും പങ്കെടുപ്പിച്ച....

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള....

33 രാജ്യങ്ങള്‍ക്ക് വിസാ ഇളവ് ;സൗദിയും ഇന്ത്യയും പട്ടികയില്‍

33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി മുതല്‍ ഇറാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ല.സൗദിയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്.....

ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറും; സൗദി കീരീടാവകാശി

സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. പദ്ധതിയുടെ ആഗോള....

തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പൽ നീറ്റിലിറക്കി സൗദി

സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പൽ നീറ്റിലിറക്കി.പ്രതിരോധ കപ്പലായ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ....

ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം....

സൗദിയിൽ ‘വിപിഎൻ’ ഇൻസ്റ്റാൾ ചെയ്‌താൽ പണികിട്ടും

സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും മൊബൈലിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. 10 ലക്ഷം റിയാൽ....

സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന....

സൗദിയിൽ 28 കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു

സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ പ്രവാസി മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി....

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന....

പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

സൗ​ദി​യിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിൽ ബ​സ്, ട്രെ​യി​ൻ, ക​പ്പ​ൽ യാ​ത്ര​ക്കാർ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി പിഴ നൽകേണ്ടി വരും. നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് അവയുടെ....

സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തി; ഏഴ് വിദേശികള്‍ പിടിയിൽ

സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ്....

റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതല; സൗദിയിൽ നിന്നുള്ള വീഡിയോ വൈറൽ

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നടുറോഡിൽ മുതല. കിഴക്കൻ സൗദി അറേബ്യയിലെ അൽ ഖത്തീഫിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോ....

വാഹന പെർമിറ്റ് വാർഷിക ഫീസ് ഇന്ധനക്ഷമതയ്ക്കനുസരിച്ച്; പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ

വാഹന പെർമിറ്റ് വാർഷിക ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ. ഈ മാസം 22 മുതൽ....

സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം നിയമലംഘകരെ പിടികൂടി; ഉടൻ നാടുകടത്തും

സൗദിയിൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ്....

സൗദിയില്‍ ഹെഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും; മിഡില്‍ ഈസ്റ്റിലെ ആദ്യരാജ്യം

സൗദിയില്‍ ഉടന്‍ തന്നെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായിട്ടാണ്....

Page 2 of 7 1 2 3 4 5 7