സൗദിയില്‍ കുടുങ്ങിയ 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി; നഴ്‌സുമാരെ കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി
ദക്ഷിണ സൗദിയില്‍ കഴിഞ്ഞദിവസം കനത്ത ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ച പ്രദേശത്തെ ആശുപത്രിയില്‍നിന്ന് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.....