sc

മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണം; പ്രവേശന മേല്‍നോട്ട സമിതിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നൂം സമിതി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു....

അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് സുപ്രീംകോടതിയില്‍; കര്‍ദ്ദിനാള്‍ ആലഞ്ചേരിയടക്കം നാലുപേര്‍ക്ക് നിര്‍ണായകം

മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്‍കിയ തടസ്സ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കും....

ഹൈക്കോടതി ഉത്തരവിനെതിരെ തോമസ്ചാണ്ടി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മന്ത്രിയായിരിക്കെ സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്....

സുപ്രിംകോടതിയില്‍ ഹാജരാക്കാനായി ഹാദിയയെ കൊണ്ടുപോകുന്നത് വിമാനമാര്‍ഗം; അതീവ ജാഗ്രതയില്‍ പൊലീസ്

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കിയിരുന്നു....

ആധാര്‍ ഹര്‍ജികളില്‍ നിര്‍ണായക വ‍ഴിത്തിരിവ്; ഭരണഘടനാബെഞ്ച് പരിശോധിക്കും

ആധാര്‍ എടുക്കാത്തവര്‍ക്ക് കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു....

ഷുക്കൂര്‍ വധം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന് സുപ്രിം കോടതി

'സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ അപ്രമാദിത്തതോടെ ഭരിക്കുന്ന സാഹചര്യത്തില്‍ നിയമപരിപാലനം തന്നെ ദുരന്തമായി തീരും....

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നിര്‍ണയാക വിധി ഇന്നുണ്ടായേക്കും

ഭരണ ഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും കൂടി ബാധകമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍....

റയാന്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരനെ ക‍ഴുത്തറുത്ത് കൊന്ന സംഭവം സി ബി ഐ അന്വേഷിക്കുമോ; സുപ്രിംകോടതി ഇടപെടല്‍ ഇങ്ങനെ

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു....

സ്വകാര്യത മൗലികാവകാശമാണോ; സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു....

Page 2 of 3 1 2 3