കോണ്‍ഗ്രസ്സ് നല്കിയ ഹര്‍ജി ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി....
sc
രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാകില്ല
ഗോരക്ഷയുടെ പേരില്‍ അതിക്രമം നടത്തുന്നവരെ സംരക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം
ഗോരക്ഷകരെ ഒരു തരത്തിലും സംരക്ഷിക്കരുതെന്ന് കോടതി ....
കേരളത്തിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി
തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി....
മതപരിവര്‍ത്തനം; ഹാദിയ കേസ് സുപ്രിംകോടതിയില്‍
മുസ്ലീം വിവാഹ ചട്ടങ്ങള്‍ അംഗീകരിക്കാതെയാണ് വിവാഹം കേരള ഹൈക്കോടതി റദാക്കിയതെന്ന് അപ്പീലില്‍ ആരോപിക്കുന്നു....
കശാപ്പ് നിരോധനത്തില്‍ സുപ്രികോടതി ഇടപെട്ടു; മലയാളികളുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്
വിവാദവും പ്രതിഷേധവുമുയര്‍ത്തിയ വിജ്ഞാപനം നേരത്തേ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു....
മാപ്പുപറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍; മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി
ദില്ലി: സുപ്രിംകോടതിയുമായുള്ള ഏറ്റുമുട്ടിലില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം പിന്‍വാങ്ങി. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയില്‍ മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.....
മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം
ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി....