Scammed

ഓർഡർ ചെയ്‌തത് കേക്കും സ്‌നാക്‌സും, ഡേറ്റിങ്ങിനെത്തിയ യുവാവിന് ലഭിച്ചത് ഒന്നര ലക്ഷത്തിന്‍റെ ബില്ല് ; യുവതി ഒരുക്കിയത് വന്‍ കെണി

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം.....