സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഡോ. എപിജെ....
Scholarship
2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ....
മൂന്ന് വർഷം കൊണ്ട് 24 ലക്ഷം രൂപ തൃത്താലയിലെ 130 മിടുക്കൻമാർക്കും മിടുക്കികൾക്കും സ്‌കോളർഷിപ്പ് ആയി നൽകാൻ സാധിച്ചുവെന്ന സന്തോഷകരമായ....
2024-25 അധ്യയന വർഷത്തെ ലോവർ/ അപ്പർ പ്രൈമറി സ്കൂൾ സ്കോളർഷിപ് (എൽഎസ്എസ്/യുഎസ്എസ്) പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 27ന് ആണ്....
9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2024-25 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/....
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി....
പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി....
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ....
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്ലിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍....
ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമുകളിലേക്ക്....
മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ജപ്പാൻ സർക്കാർ. അഞ്ച് വർഷ ബിരുദം, നാല് വർഷ കോളജ് ഓഫ് ടെക്നോളജി, മൂന്ന്....
2023-24 അധ്യായന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന....
പോളിടെക്നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എ.പി.ജെ. അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍....
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സർക്കാർ ഉറച്ച പിന്തുണ....
യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് അർഹയായത് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി സാറാ സിജു. 2.25....
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം....
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന്....
ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം,....
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്....
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി....
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. 2500ഓളം....
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഇരട്ടത്താപ്പുമായി മുസ്ലിം ലീഗ്. വിധിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കില്ല. വിഷയം ഉയർത്തി വർഗീയത ആളിക്കത്തിക്കാൻ ലീഗ്....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന....
ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം....