School state youth Festival

63ാംമത് സ്കൂൾ കലോത്സവം; കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും. മൂന്നാം....