തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് പ്രിന്‍സിപ്പല്‍; ഒടുവില്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കുന്നതിന്റ വീഡിയോ ആണ്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികള്‍....