കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും,....
school
കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഈ മാസം 15നു ശേഷവും തുറക്കില്ല. കൊവിഡ് വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു....
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് രാജ്യത്ത് ഒക്ടോബര്‍ 15 ന് ശേഷം പുതിയ ഇളവുകള്‍. രാജ്യത്ത് അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിനുള്ള....
പുതു ജീവിത അനുഭവമാണ് ഈ അധ്യാപക ദിനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും വലിയ പോരാട്ടമാണ് അധ്യാപകരും നടത്തുന്നത്. ഈ കെട്ടകാലത്തും....
കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുകയാണ് കാസർകോട്ടെ രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ. സ്കൂളിൽ ആരംഭിച്ച....
കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ പൂട്ടിയിട്ടതോടെ കുഞ്ഞു കുട്ടികളെപ്പോലെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞിരിക്കുകയാണ് പൂമ്പാറ്റകൾ. പൊന്നോണ വരവറിയിച്ച് പൂക്കൾ നിറഞ്ഞ വിദ്യാലയ....
ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം....
രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർഥികളുടെ....
രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി....
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ സമ്പൂര്‍ണ മാറ്റം വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഹൈസ്‌കൂള്‍,....
കൊവിഡ് അതിജീവനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീടുകളിലെത്തിക്കുന്നു. ‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍....
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ 26,27,559 കുട്ടികൾക്ക് ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകും. സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിലാണിത്.....
കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രസിഡന്‍റായ സ്കൂള്‍ മുന്നറിപ്പില്ലാതെ അടച്ച് പൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍. തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയില്‍....
അഴീക്കോട് ഹൈസ്‌കൂൾ മാനേജ്‌മെന്റിൽനിന്ന് കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയ കേസിൽ വിജിലൻസിന് തെളിവുകൾ ലഭിച്ചു. 2014-ൽ സ്‌കൂളിന്....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുള്ള സര്‍ക്കാര്‍....
എല്ലാ വാദമുഖങ്ങളും പൊളിഞ്ഞ് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി നില്‍ക്കുകയാണ് കെ എം ഷാജി. കൃത്യമായ തെളിവുകളോടെയാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍....
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ....
ലോക്ഡൗണ്‍കാലത്ത് കുട്ടികളുടെ സര്‍ഗാല്‍മകതയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. സുകൂളിലെ യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികളുടെ കലാവാസനകളെ....
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചില....
കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം.എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ് കണ്ണൂർ....
ദുബായിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ. പതിനാറു വയസുള്ള പെൺകുട്ടിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്ക് ആവശ്യമായ....
കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി....
സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂർ സംഘാടകർ ബസും കാറും ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനത്തിനെതിരെ കേസ്. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ....