school

ചൂട് കൂടുകയല്ലേ! വാട്ടർ ബെൽ സംവിധാനം ഒരുക്കാൻ സ്കൂളുകൾ

കേരളത്തിൽ ചൂട് കൂടി വരുന്ന അവസരത്തിൽ ക്ലാസ് സമയത്ത് കുട്ടികൾക്ക് കൃത്യമായ അളവിൽ കുടിക്കുവാനായി വാട്ടർ ബെൽ സംവിധാനം കൊണ്ടുവരുന്നു.....

കോഴിക്കോട് സ്‌കൂളിൽ ഹോമം നടത്തിയ സംഭവം; അടച്ചിട്ടിരുന്ന സ്‌കൂൾ നാളെ തുറക്കും

ഹോമം നടത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന സ്കൂൾ നാളെ തുറക്കും. കോഴിക്കോട് ജില്ലയിലെ നെടുമണ്ണൂർ എൽപി സ്കൂളിലാണ് സംഭവം. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ്....

കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13 )....

വികസന കുതിപ്പിൽ തൃത്താല; പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

തൃത്താലയിലെ സർക്കാർ യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. പട്ടിത്തറയിലെ കക്കാട്ടിരി....

സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ

61ാം സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച് സമയക്രമമാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത.കണ്ണൂരാനാണ് പോയിന്റ്....

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക്....

ഹരിയാനയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ

ഹരിയാനയിലെ ജിൻഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമൃത്സറിലെക്ക് വിനോദയാത്രക്ക് പോയപ്പോഴാണ് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിക്കാൻ....

ആ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് എന്തിനുവേണ്ടി? വാര്‍ത്തയിലെ വസ്തുത ഇങ്ങനെ!

കോട്ടയം ജില്ലയിലെ പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുള്‍ കെട്ടിടം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേദിയൊരുക്കാന്‍ ഇടിച്ചു നിരത്തിയെന്നാണ് ചില....

സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു; നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള....

സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം

സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കല്‍ബുറഗി ജില്ലയിലെ അഫ്സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി....

മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പത്തനംതിട്ട ജില്ലയിൽ തുടരുന്ന മഴയുടെ സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.മുൻനിശ്ചയിച്ച....

പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപിക മരിച്ചു. ബഡോബലിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. also....

ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും

ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം ആരംഭിക്കുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കുമെന്ന് അറിയിപ്പ്. ഏപ്രിലിൽ അധ്യയനം തുടങ്ങിയ....

പ്ലസ് വൺ പ്രവേശനം; സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ....

മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാ‍ഴ്ച അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഒരു ജില്ലക്ക് കൂടി അവധി. കണ്ണൂര്‍ ജില്ലയിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത് . കണ്ണൂർ....

സ്കൂളുകളിൽ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്;സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത്....

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന ദിവസം 205 ആക്കി; 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസം

ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി....

ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ബീഹാറിലെ അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍....

അസംബ്ലിക്കിടെ പരസ്യമായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് സ്‌കൂൾ അധികൃതർ, വിവാദം

സ്‌കൂൾ അസംബ്ലിക്കിടെ 30 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുടി പരസ്യമായി മുറിച്ച സംഭവം വിവാദമാകുന്നു. അസാമിലെ മജുലി ജില്ലയിലെ സ്‌കൂളിലായിരുന്നു സംഭവം.....

വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ്; പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന....

പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപ

2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി....

പാചകത്തൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്....

അമേരിക്കയിലെ സ്വകാര്യ സ്കൂളിൽ വെടിവയ്പ്പ്, കുട്ടികളുൾപ്പെടെ 6 മരണം

യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളുൾപ്പെടെ 6 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ....

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ

സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്.....

Page 2 of 14 1 2 3 4 5 14