പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പഠനമുറിയുടെ നിര്‍മ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനുവദനീയ പ്രവൃത്തിയായി....
school
തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻറ് സ്‌കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനനെയാണ് (31)....
തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേഴ്സ് വഴിയുള്ള ക്ളാസുകൾക്ക് പുറമെ....
സംസ്ഥാനത്ത് 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും ഓരോ ആഴ്ചയും....
കൊവിഡിന്റെ ഒമൈക്രോൺ വ്യാപനം കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ ക്ലാസ് മുറികളിൽ വിദ്യാർഥികൾക്ക് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് പടരുന്നത് തടയാൻ സർക്കാർ....
സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ ധാരണ. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്....
കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴയും വെള്ളക്കെട്ടും തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ....
മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും രാത്രിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം താഴാത്തതിനാലു....
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16....
അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം....
സംസ്ഥാനത്തെ കൊവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....
സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ....
സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍....
ഒരു നീണ്ട ഇടവേളയ്ക്കുശേഷം തുറന്ന വിദ്യാലയങ്ങളിൽ ഒന്നാം ദിനത്തേക്കാൾ 25,000ത്തിൽ പരം വിദ്യാർത്ഥികളിൽ കൂടുതൽ മൂന്നാംദിനത്തിൽ സ്‌കൂളുകളിലെത്തിയെന്ന് കണക്കുകൾ. പൊതു....
കൊവിഡിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രവേശനോത്സവ....
നീണ്ട കാലത്തെ അവധിക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാൻ സംഗീത ആൽബം ഒരുക്കി സ്കൂൾ കൗൺസിലർമാർ .കുട്ടികളിലെ മാനസിക പിരിമുറുക്കം....
കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം അധ്യയനം ആരംഭിക്കാനിരിക്കെ സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക....
കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ....
സ്കൂൾ തുറക്കലിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിന് കോട്ടൺ ഹിൽ എൽ.പി സ്കൂളിൽ....
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാർഗരേഖയുടെ പ്രകാശനം നിര്‍വഹിച്ചു. മുഴുവൻ....
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും....
തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.....