സ്കൂൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ....
school
പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണാ....
സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച യൂണിഫോം. ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം....
സ്കൂളുകൾ തുറക്കാൻ സർക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂർണപിന്തുണ. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത....
പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ സ്കൂളുകളിൽ വരവേൽക്കാൻ തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്മെൻറ് സമിതി യോഗത്തിന്റെതാണ് നിർദ്ദേശം. ആദ്യദിനങ്ങളിൽ പാഠപുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ....
കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി....
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും....
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം വന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. സ്കൂള്‍....
സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും സ്‌കൂളുകളില്‍....
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്നും സംസ്ഥാനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.....
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത്....
സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷന്‍....
ഉത്തരാഖണ്ഡിൽ ഈ മാസം 21ന് സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ....
സംസ്ഥാനത്ത് സ്കൂളുകൾ നവംബർ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കൽ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും....
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും....
ഒന്നാം ക്ലാസ് പ്രവേശനത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഈ അധ്യയന....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങി അസം. സെപ്തംബർ ആറ് മുതൽ ആണ് പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ്....
കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്....
ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....
കർണ്ണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കർണ്ണാടകയിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്....
പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ....
മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിദ്യാർത്ഥികൾക്കും....
ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട്....