Science

ചന്ദ്രോപരിതലത്തില്‍ ഇന്ന് റോക്കറ്റ് ഇടിച്ചിറങ്ങും; കണ്ണിമ ചിമ്മാതെ ശാസ്ത്ര ലോകം

വെള്ളിയാഴ്ച ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നത് കാണാന്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇടിയുടെ ആഘാതം ചന്ദ്രനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ്....

ദിനോസറുകളുടെ കാലത്തെ ‘പറക്കും ഭീമന്‍പല്ലി’ ചിലിയില്‍: അമ്പരന്ന് ലോകം

ദിനോസറുകളുടെ കാലത്തെ ‘പറക്കും ഭീമന്‍പല്ലി’ ചിലിയില്‍ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ശാസ്ത്ര ലോകം. 160 ദശലക്ഷം വര്‍ഷം പഴക്കമുള്ള ‘പറക്കും ഭീമന്‍പല്ലി’യുടെ....

കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം . മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ചപാരെ വൈറസ്: ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്.

ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന....

തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുകൂടി കാരണമാകുന്നു കോവിഡ് 19 : പുതിയ പഠനങ്ങൾ

ലോകത്ത് കൊവിഡ് മഹാമാരി പിടിമുറിക്കിയിട്ട് ഇന്ന് 1 വര്‍ഷം. ചൈനയിലേ ഹ്യൂബ പ്രവിശ്യയിലാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം....

കേരളവും ടീച്ചറും മാതൃക എന്ന് ലോകപ്രശസ്ത മാഗസിന്‍ സയന്‍സ്

കേരളത്തിന്റെ അഭിമാനമായ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ പ്രശംസിച്ച് ലോക പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ സയന്‍സ്. കേരളവും ശൈലജ ടീച്ചറും മാതൃകയെന്നും....

ഉറുമ്പുകള്‍ ഇങ്ങനെയാണ്

അഞ്ചാം ക്ളാസ്സുകാരി ഗൗരി പറയുന്നത് ഉറുമ്പുകളുടെ കാര്യമാണ് ..ചെറിയ കാര്യമല്ല ,കഥയല്ല, വലിയ നിരീക്ഷണങ്ങള്‍ ആണ് .അറിവും രസവും കലര്‍ന്ന....

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും സ്‌ഫോടനം; കണ്ടെത്തലുമായി ഗവേഷകര്‍

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്‌ഫോടനം കണ്ടെത്തി.ഭൂമിയില്‍ നിന്ന് 390 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ്....

വാസയോഗ്യമായ മറ്റൊരു ലോകം; ‘പുത്തൻ ഭൂമി’ കണ്ടെത്തി നാസയുടെ ടെസ് പ്ലാനറ്റ് ഹണ്ടർ

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ കണ്ടുപിടുത്തം നടന്നുക‍ഴിഞ്ഞിരിക്കുന്നു. നാസയുടെ ട്രാൻസിസ്റ്റിങ്ങ് എക്സോപ്ലാനറ്റ് സർവ്വേ സാറ്റലൈറ്റാണ് അതിന് കാരണക്കാര‍ൻ. ഗവേഷകർ പ്രഖ്യാപിച്ചതനുസരിച്ച് ടെസിന്‍റെ....

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ....

ബഹിരാകാശത്ത് ചരിത്രം തിരുത്തി രണ്ടു വനിതകള്‍

ബഹിരാകാശത്തു വനിതകളുടെ ചരിത്രനടത്തം വിജയകരമായി പൂര്‍ത്തിയായി. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വനിതകള്‍ മാത്രമുള്ള....

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ 14 ഇരട്ടി അകലത്തിലൂടെയാണ് ഛിന്നഗ്രഹങ്ങള്‍....

ചന്ദ്രയാന്‍-2 : ലാന്‍ഡര്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ....

Page 2 of 4 1 2 3 4