Science

ഗവേഷണം സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ശാസ്ത്രലോകം

ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പാഠ്യപദ്ധതിയിലൂടെയെ രാജ്യത്തിന് വളർച്ചയുണ്ടാകൂ....

അവസാനം അത് സാധിച്ചു; തമോഗര്‍ത്തത്തിന്റെ ആദ്യ ചിത്രം പുറത്തു വിട്ട് ശാസ്ത്രലോകം

ഇതൊരു വലിയ യാത്രയാണ്, പക്ഷേ ഇത് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്, ഇത് സത്യമാണോയെന്ന് എനിക്ക്....

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ തിമിംഗലം തിരിച്ചെത്തി; സന്തോഷത്തില്‍ ശാസ്ത്രലോകം : വീഡിയോ

മെക്‌സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂര്‍വമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്....

കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് ആന്റീവെനം; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍

നാഡി, രക്തചംക്രമണവ്യവസ്ഥകളെ ബാധിക്കുന്ന വിഷങ്ങള്‍ക്ക് പ്രത്യേകം മരുന്നാണ് വികസിപ്പിച്ചിരിക്കുന്നത്. മരുന്ന് അടുത്ത വര്‍ഷം വിപണിയിലെത്തും.....

കരയിലെത്തിയാല്‍ ഉരുകിത്തീരുന്ന അപൂര്‍വ മത്സ്യം; പുതിയ മത്സ്യത്തെ കണ്ടെത്തിയത് പസഫിക് സമുദ്രത്തില്‍

കടലിന്നടിത്തട്ടിന് സമാനമായ സാഹചര്യം കൃത്രിമമായി ഒരുക്കിയ ശേഷം ഈ മത്സ്യങ്ങളെ പിടിക്കാനുള്ള ശ്രമത്തിലാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍....

കണ്ണുതുറന്നപ്പോള്‍ കടല്‍ത്തീരം നിറയെ ജീവന്‍ തുടിക്കുന്ന തിമിംഗലങ്ങള്‍; അമ്പരന്ന് ലോകം; കാരണം കണ്ടെത്താനാകാതെ ശാസ്ത്രം

മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്....

മനസിനുള്ളില്‍ ഒന്നും ഒളിപ്പിക്കാമെന്ന് കരുതരുത്; ടെക്നോളജി വളര്‍ന്നു; ദാ ഇങ്ങനെ മനസും വായിക്കാം

കാണുന്ന ദൃശ്യങ്ങൾ പുനർനിർമിക്കാൻ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം പ്രയോജനപ്പെടുത്തിയത്....

ബഹിരാകാശത്തേക്ക് ഒരു സ്പോര്‍ട്സ് കാര്‍; ശാസ്ത്രം കുതിക്കുന്നു; ഒപ്പം എലന്‍മസ്ക്കിന്‍റെ സ്വപ്നങ്ങളും

ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാര്‍ ഘടിപ്പിച്ചിരുന്നത്....

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആവേശത്തില്‍ കോ‍ഴിക്കോട്; 6802 വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങളുമായെത്തും

4 ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 9 വേദികളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്....

Page 3 of 4 1 2 3 4