scroll

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....

പ്രളയവും ഓഖിയുമൊക്കെ വന്നിട്ടും നമ്മള്‍ പതറിയില്ല, പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നു ; സോയക്കുട്ടിയുടെ വൈറല്‍ വീഡിയോ കാണാം

ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം....

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി

കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി.  കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....

കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഞായറാഴ്ച്ച നടക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഞായറാഴ്ച്ച രാത്രി 10 മണിക്ക് നടക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ അല്‍....

സ്പിന്‍ കരുത്തില്‍ ഇന്ത്യ ഐസിസി ടെസ്റ്റ് ലോക ചാമ്പ്യന്‍ ഷിപ്പ് ഫൈനലില്‍

ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ....

കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ കൊല്ലത്തെ വിജയ യാത്രയില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍. കുന്നത്തൂരിലെ പൊതുപരിപാടിയിലും ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. പരിപാടി അറിയിച്ചിട്ടില്ലെന്നതിനാലാണ്....

മഞ്ചേരിയില്‍ എം ഉമ്മറിനെ വേണ്ട ; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

മഞ്ചേരിയില്‍ എം ഉമ്മറിനെ വെണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. എം ഉമ്മര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.....

‘ഒരു കൊല്ലമായി സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴം, ഖുര്‍ആന്‍, ഡോളറുമൊക്കെയായി നടക്കുന്നു, കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല, ഉളുപ്പില്ലാത്ത വര്‍ഗ്ഗം’ ; കേന്ദ്ര ഏജന്‍സികളെ ട്രോളി കെ ജെ ജേക്കബ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിപ്പരാജയപ്പെട്ട അടവുകള്‍ പുതിയ രീതിയില്‍ പയറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ....

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം....

രുചിയൂറും മട്ടൻ ലിവർ റോസ്റ്റ്

മട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. കല്യാണ ചടങ്ങുകള്‍ക്കും മറ്റു വിശേഷപ്പെട്ട ആഘോഷങ്ങളിലും മട്ടന് പ്രധാന സ്ഥാനമുണ്ട്. അതേപോലെ ഏറ്റവും രുചികരവും....

കൊല്ലത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി ; ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യതയില്ല

കൊല്ലത്തെ പത്ത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. കോണ്‍ഗ്രസിലേത് പോലെ ഗ്രൂപ്പ് വീതം വെക്കലാണ് ബിജെപിയുടേതും. ആര്‍.എസ്.എസിന്റേതാണ്....

കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,....

ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം

ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ....

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പിജെ ജോസഫ് വിഭാഗം

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള....

ഇടുക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

ഇടുക്കി- തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഏഴല്ലൂര്‍ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.....

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല, മത്സരിക്കുന്നത് പൂഞ്ഞാറില്‍ മാത്രം ; പി സി ജോര്‍ജ്

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച്....

ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു ; ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ്....

‘കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ല’ ; സി.പി.ഐ(എം)

കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....

എറണാകുളം എളംകുളം വളവില്‍ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം എളംകുളം വളവില്‍  വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തൊടുപുഴ....

യു.പി.എ ഭരണകാലത്ത് ഗ്യാസ് വില വര്‍ദ്ധനയെ പരിഹസിച്ച മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍....

Page 3 of 28 1 2 3 4 5 6 28