SDPI

സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. തദ്ദേശീയരായ രണ്ട് എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായത്.....

SDPI: സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

സുള്ള്യയില്‍(Sullia) യുവമോര്‍ച്ച നേതാവ് വെട്ടേറ്റ് മരിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ(SDPI) നേതാവും സുള്ള്യ സവനുര്‍ സ്വദേശിയുമായ സക്കീര്‍....

SDPI; എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ ദില്ലി ഓഫീസിന്റെ കനറാ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പാലക്കാട്ടെ....

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ്....

SDPI : ജിഷ്ണു വധശ്രമക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28)....

Sreenivasan: ശ്രീനിവാസൻ വധം; ഇന്ന് പിടികൂടിയത് 4 പ്രതികളെ; എഡിജിപി വിജയ് സാഖറെ

പാലക്കാട്ടെ ആർഎസ്എസ്(rss) നേതാവ് ശ്രീനിവാസന്റെ(sreenivasan) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നു 4 പ്രതികളെ കൂടി അറസ്റ്റ്(arrest) ചെയ്തെന്ന് എഡിജിപി (adgp)വിജയ് സാഖറെ.....

CPIM: വർഗീയതയ്ക്കെതിരായ CPIM ബഹുജന റാലി; വന്‍ ബഹുജനപങ്കാളിത്തം

വർഗ്ഗീയതക്കെതിരെ CPIM(cpim)ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയിലും ധർണ്ണയിലും വന്‍ ബഹുജനപങ്കാളിത്തം. പാലക്കാട്(palakkad) നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം....

Sreenivasan: ശ്രീനിവാസൻ വധം ; രണ്ടു പേർ കൂടി പിടിയിൽ

പാലക്കാട്ടെ ആർഎസ്എസ്(rss) നേതാവ് ശ്രീനിവാസന്റെ(sreenivasan) കൊലപാതകത്തിൽ രണ്ടു പേർ കൂടി പിടിയിൽ. ഒരാൾ ശ്രീനിവാസനെ വെട്ടിയ ആളെന്നാണ് സൂചന. കൂടുതൽ....

Kodiyeri Balakrishnan :കലാപ ശ്രമമുണ്ടാക്കി ആര്‍.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ പഴിചാരുന്നു : കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട്ടെ ( Palakkad ) ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ സി.പി.ഐ.എം (....

Palakkad Murder : ശ്രീനിവാസന്‍ വധക്കേസ്: പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം....

Palakkad Murder : സുബൈര്‍ കൊലക്കേസ്: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍,....

Palakkad Murder: ഒരാള്‍ ഇറങ്ങി പോകാന്‍ തീരുമാനിച്ചു വന്നാല്‍ അനുനയിപ്പിക്കാന്‍ പറ്റുമോ? മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്നും ബിജെപി ഇറങ്ങിപ്പോയതില്‍ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി.....

പാലക്കാട് കൊലപാതകങ്ങളിൽ പ്രതികൾ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ: എഡിജിപി വിജയ് സാഖറെ

പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി. പ്രതികൾ ഒളിവിലാണ്.....

സുബൈർ വധക്കേസ്; അറസ്റ്റ് ഇന്നുണ്ടായേക്കും

പാലക്കാട്എലപ്പുള്ളിയിലെ സുബൈര്‍ വധക്കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പാറ, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ സ്വദേശികളായ നാലുപേരാണ്ക സ്റ്റഡിയിലുള്ളത്. സഞ്ജിത്തിന്റെ കാർ ഉപയോഗിച്ചിരുന്ന....

ശ്രീനിവാസന്‍റെ കൊലയാളികളെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു; ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളത്

പാലക്കാട്  ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘമെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു. ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് വാടകയ്‌ക്കെടുത്തയാളെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.....

ഇരട്ടക്കൊലപാതകം; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

ഇരട്ടക്കൊലപാതകം നടന്ന പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 തീയതി വരെയാണ് പാലക്കാടും പരിസര പ്രദേശത്തും നിരോധാനാജ്ഞ....

പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നു. മൂന്ന് സ്കൂട്ടറിലായി എത്തിയ സംഘമാണ്....

ആർഎസ്എസും എസ്ഡിപിഐയും ബോധപൂർവം വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു; എൻ എൻ കൃഷ്ണദാസ്

ആർഎസ്എസും എസ്ഡിപിഐയും ബോധപൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എൻഎൻ കൃഷ്ണദാസ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നതെന്നും....

എ​ല​പ്പു​ള്ളി​ കൊലപാതകം ; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

എ​ല​പ്പു​ള്ളി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പുറപ്പെടുവിച്ചു. എ​ല്ലാ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും ഡി​ജി​പി....

SDPI പ്രവര്‍ത്തകന്റെ കൊലപാതകം: കാര്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലപ്പെട്ട RSS പ്രവര്‍ത്തകന്റെ പേരിലെന്ന് പൊലീസ്

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിനുപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലെന്ന് പൊലീസ്. അക്രമികൾ....

പാലക്കാട് എലപ്പുള്ളിയിൽ SDPI പ്രവർത്തകനെ RSS പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.എലപ്പുള്ളി സ്വദേശി സുബൈറാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. പാലക്കാട്....

Page 2 of 9 1 2 3 4 5 9