SDPI

ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രം. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ....

കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകർക്കാൻ സംഘടിത ശ്രമം; കോടിയേരി ബാലകൃഷ്‌ണൻ

കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. വർഗീയത പ്രചരിപ്പിക്കാൻ ആർഎസ്എസും....

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലറെ എസ്ഡിപിഐക്കാർ വെട്ടി

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലറെ എസ്.ഡി.പി.ഐക്കാർ വെട്ടി. ചന്തവിള വാർഡ് കൗൺസിലർ ബിനുവിനെയാണ് എസ്.ഡി.പി.ഐ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.....

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തി; എസ്‌ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തിയ എസ്‌ഡിപിഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്‌ത് ​ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി സ്വദേശി....

പാലക്കാട് സഞ്ജിത് കൊലപാതകം; കൃത്യത്തില്‍ പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

മമ്പറത്ത് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട്....

രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം: ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍.....

രഞ്ജിത്ത്‌ വധം: എസ്‌ഡിപിഐ ഏരിയാ പ്രസിഡന്റും അറസ്റ്റിൽ

ആലപ്പുഴയില്‍ ​ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. സൂത്രധാരന്മാരിൽ ഒരാളായ....

ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം ; കോടിയേരി ബാലകൃഷ്ണൻ

ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

സോഷ്യല്‍ മീഡിയ വഴി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സന്ദേശം: കായംകുളത്ത് യുവാവ് അറസ്റ്റില്‍

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനരീതിയില്‍ മുദ്രാവാക്യം മുഴക്കുകയും സാമുദായിക സൗഹാര്‍ദത്തിനെതിരായ വീഡിയോ ഫേസ്ബുക്കിലൂടെ....

ആലപ്പുഴ എസ് ഡി പി ഐ നേതാവിന്‍റെ കൊലപാതകം: ആർഎസ്എസ് നേതൃത്വത്തിൻ്റെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയിൽ ആർഎസ്എസ് നേതൃത്വത്തിൻ്റെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്.....

ആലപ്പുഴ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: ഗൂഢാലോചന നടന്നത് ആര്‍എസ്എസ് കാര്യാലയത്തില്‍

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആര്‍.എസ്. എസ് അറിവോടെയെന്ന് പോലീസ് റിമാൻ്റ് റിപ്പോർട്ട്.കൊലപാതകത്തിന് നിയോഗിച്ചത് 7 പേരെ രഹസ്യ....

ഷാൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച വടിവാളുകൾ കണ്ടെത്തി

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച അഞ്ച് വടിവാൾ ചേർത്തല....

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമായി കേരളം തല ഉയർത്തി നിൽക്കുന്നു; മുഖ്യമന്ത്രി 

ആർ എസ് എസ്സും എസ് ഡി പി ഐയും മതനിരക്ഷേതയെ ദുർബലമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാകില്ല.....

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും.....

കേരളത്തെ കലാപ ഭൂമി ആക്കരുത്; ജനുവരി 4 ന് ബഹുജന കൂട്ടായ്മ

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം....

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. ചേർത്തല സ്വദേശി അഖിൽ ആണ് പിടിയിലായത്.....

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധന

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധനയെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍....

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം; രണ്ട്  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട്  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി....

രഞ്ജിത്തിനേറ്റത് 20 വെട്ടുകൾ;ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്, നാളെ പോസ്റ്റ്മോർട്ടം

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ....

മാനന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം

മാന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാത്തിവയൽ സുബാഷിനാണ്‌ മർദ്ദനമേറ്റത്. എസ്‌ഡിപിഐ പ്രതിഷേധ മാർച്ചിനിടെയാണ് സുഭാഷിന് മർദ്ദനമേറ്റത്.....

ആലപ്പുഴ ഇരട്ട കൊലപാതകം; പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം

ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം. വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഇരുവരുടെയും നീക്കമെന്ന് വ്യക്തം.....

ആലപ്പുഴ ഇരട്ട കൊലപാതകം; സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്തിന്റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ....

Page 3 of 9 1 2 3 4 5 6 9