Sea turle

വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷണമാക്കി; മൂന്നൂ പേര്‍ മരിച്ചു, 32 പേര്‍ ആശുപത്രിയില്‍, സംഭവം ഈ ദ്വീപ് രാഷ്ട്രത്തില്‍!

വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.....