Sebi

യുട്യൂബര്‍ 9.5 കോടി തിരിച്ചടയ്ക്കണം; നടപടിയെടുത്തത് സെബി

യൂട്യൂബര്‍ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിയായ രവീന്ദ്ര ഭാരതി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെ നടപടി സ്വീകരിച്ച് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍....

സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

സെബിയുടെ മുഴുവന്‍ സമയ അംഗമായിട്ടും ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം വാങ്ങിയതായുള്ള ആരോപണത്തില്‍....

ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണം: സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

സെബി മേധാവി മാധബി പുരി ബുച്ച് ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണത്തിൽ വിമർശനം ശക്തമാകുന്നു. സെബിയുടെ....

കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ; അനിൽ അംബാനിക്ക് വൻ തിരിച്ചടി

അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി. 25 കോടി രൂപ പിഴയും....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതയില്‍ ഹര്‍ജി; അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം....

ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....

അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെബി

അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള....

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്. കമ്പനികളുടെ ഡയറ്കടർമാർക്ക് വ്യക്തിഗത താൽപര്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ....

ഹിന്‍ഡന്‍ബര്‍ഗ് കേസ്; അദാനിയുമായി ബന്ധപ്പെട്ട 13 വിദേശ ഫണ്ടുകളില്‍ സെബിക്ക് സംശയം

ഹിൻഡൻബർഗ് കേസിൽ അദാനിയെ പൂർണ്ണമായി ആശ്വസിപ്പിക്കാതെ സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഒറ്റനോട്ടത്തിൽ സെബി നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ,....

അദാനിക്കെതിരെ അന്വേഷണം വൈകും, സുപ്രീംകോടതിയെ സമീപിക്കാൻ സെബി

അദാനിക്കെതിരെ സെബി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പാർട്ട് വൈകാൻ സാധ്യത. മെയ് രണ്ടിന് അന്വേഷണ കാലാവധി അവസാനിക്കാനിരിക്കെ സെബി കൂടുതൽ സമയം....

അദാനി എന്റര്‍പ്രൈസസില്‍ 20000 കോടി നിക്ഷേപിച്ചവരെക്കുറിച്ച് വിവരമില്ലെന്ന് സെബി

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന്‌ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ്....

അദാനിക്കെതിരെ സെബി അന്വേഷണം

അദാനിക്കെതിരെ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ....

സഹാറ ഗ്രൂപ്പിന്റെ നോണ്‍ ബാങ്കിംഗ് രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി

സഹാറ ഗ്രൂപ്പിന് പുതിയ തിരിച്ചടി. സഹാറയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി.....