Secretariate

കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. പൊലീസ്....

തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ

ദേശിയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ്....

യുഡിഎഫ് സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാവിളയാട്ടവും; ജീവനക്കാരെ കൈയേറ്റം ചെയ്തതില്‍ ശക്തമായ പ്രതിഷേധം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. രാവിലെ ഓഫീസ് സമയത്ത്....

സെക്രട്ടേറിയറ്റില്‍ തീപിടിത്തം

സെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലെ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇന്ന്....

സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് തുറന്നു

സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. സെക്രട്ടറിയേറ്റിലെ തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. കൊവിഡ് കാലത്താണ് ഈ ഗേറ്റ്....

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ പ്രചരണവും യഥാര്‍ത്ഥ വസ്തുതയും

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പേഴ്‌സണല്‍ സ്റ്റാഫുകളെ നിശ്ചയിക്കാനുള്ള അധികാരം പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായതല്ല. 1959 ല്‍....

വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണമെന്ന്; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി....

സെക്രട്ടേറിയറ്റ് തീപിടിത്തം; മാധ്യമങ്ങളുടെ വ്യാജ പ്രചാരണം; പരിഹസിച്ച്‌ ഡോ. പ്രേം കുമാര്‍

സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിനെ സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസം. ഡോ പ്രേം കുമാറാണ്,....

പള്ളി ത‍ർക്കക്കേസ്; മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ആരോപണം; യാക്കോബായ സഭ വിശ്വാസമതിൽ തീർത്തു

പള്ളി ത‍ർക്കത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാരോപിച്ചു സെക്രട്ടറിയറ്റിന് ചുറ്റും യാക്കോബായ സഭ വിശ്വാസമതിൽ തീർത്തു. ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ....

ജോലിയെ ബാധിക്കാതെ ഓണാഘോഷം; മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍

മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷം. ജോലി സമയത്തെ ബാധിക്കാതെയാണ് അവര്‍ ഓണാഘോഷം ക്രമീകരിച്ചത്. ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കിയത്....

‘എന്നെ തല്ലാനാണെങ്കിലും സാറാ നിയമപുസ്തകം ഒന്ന് കയ്യോണ്ട് തൊട്ടല്ലോ’ എന്ന കലാഭവന്‍ മണി ഡയലോഗ് ഓര്‍മ്മ വരുന്നു; മതില്‍ ചാട്ട വാര്‍ത്തയെ കശക്കി ഹരീഷ് വാസുദേവന്‍

സെക്രട്ടറിയേറ്റില്‍ മതില്‍ ചാടിക്കടന്ന് യുവതി പ്രതിഷേധിച്ചതിനെക്കുറിച്ച് മലയാള മനോരമ നല്‍കിയ വാര്‍ത്തയെപ്പറ്റിയുള്ള ഹരീഷ് വാസുദേവന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്....

കെ എസ് ആര്‍ ടി സി എം പാനല്‍ഡ് കണ്ടക്ടര്‍മാര്‍ നടത്തിവന്ന ലോങ്ങ് മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു

ലോങ്ങ് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചതിന് ശേഷം തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിന് അവര്‍ നിവേദനം നല്‍കി....

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനൊരുങ്ങി ധനവകുപ്പ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി കടപ്പത്രം....