പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു
പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള സംഘർഷങ്ങളും രൂക്ഷമാകുന്നു. ഖൈബർ പഖ്‌തുൻഖ്‌വാ പ്രവിശ്യയിൽ ഞായറാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 130....