sensex

വീണിടത്ത് നിന്ന് വീണ്ടും താഴേക്കു വീണ് വിപണി; വിപണി ഇടിവിന്‍റെ 4 കാരണങ്ങൾ

വീണിടത്ത് നിന്ന് വീണ്ടും താ‍ഴേക്കു വീണ് വിപണി. വിദേശനിക്ഷേപകരുടെ പിൻമാറ്റവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദ ഫലങ്ങളും വിപണികളിലെ ഇടിവിന്റെ ശക്തി....

കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്സ് 1,769 പോയൻ്റ് താഴേക്ക് വീണു; നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം

ഓഹരി വിപണിയിൽ ഇന്ന് കഴിഞ്ഞുപോയത് നഷ്ടങ്ങളുടെ ഒരു വ്യാഴാഴ്ചയാണ്. സെൻസെക്സ് 1,769.19 പോയൻ്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80....

കൂപ്പുകുത്തി ഇന്ത്യൻ വിപണി, അമേരിക്കൻ ഇഫക്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ; സെൻസെക്സിൽ ഒറ്റയടിക്കുള്ള നഷ്ടം 3 ലക്ഷം കോടി

യുഎസ് വിപണിയിലെ ആശങ്കകളിലൊലിച്ച് ഇന്ത്യൻ വിപണിയും. സെൻസെക്സ് 500 ൽ അധികം പോയിൻ്റുകൾ ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി....

ഹിൻഡൻബർഗ് റിപ്പോർട്ട്; സെൻസെക്സ് 500 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 24,300 ന് താഴെ

ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ  സെൻസെക്‌സ് 500 പോയിൻ്റും നിഫ്റ്റി 24,300ന് താഴെയുമാണ് വ്യാപാരം നടക്കുന്നത്. ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച്....

നിക്ഷേപകർക്ക് നിമിഷങ്ങൾക്കം നഷ്ടമായത് 17 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ വൻ ഇടിവ്

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപകർക്ക് വൻ തിരിച്ചടി നേരിട്ടു. സെൻസെക്സിലും നിഫ്റ്റിയിലും വൻ ഇടിവുണ്ടായതോടെ, നിമിഷങ്ങൾക്കകം 17 ലക്ഷം....

ഓഹരിവിപണി തകർന്നടിഞ്ഞു; സെൻസെക്സ് ഒറ്റയടിക്ക് ഇടിഞ്ഞത് 2000 പോയിന്‍റ്

മുംബൈ: രണ്ടുദിവസത്തെ അവധിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ കനത്ത തകർച്ച. ആദ്യ മിനിട്ടുകളിൽ തന്നെ ബോംബെ....

എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല, ഇന്ത്യ സഖ്യം മുന്നില്‍; സെന്‍സെക്‌സ് തകര്‍ന്നു

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്‌സ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. അതേസമയം നിഫ്റ്റി....

തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം ബാധിച്ച് വിപണി; കടുത്ത തകർച്ചയിൽ സെൻസെക്സും നിഫ്റ്റിയും

ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ മികച്ച വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് വിപണിയുടെ പ്രതീക്ഷ. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആകുമോ എന്ന....

Sensex: വിപണിയില്‍ കുതിപ്പ് ; സെന്‍സെക്‌സ് 1534 പോയിന്റ് ഉയര്‍ന്നു

രണ്ടുദിവസത്തെ തളര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ ഓഹരിവിപണി(Sensex) കുതിച്ചു. കരടികളുടെ പിടിയിലായിരുന്ന വിപണിയില്‍ കാളകള്‍ വീണ്ടും ഇറങ്ങിയപ്പോള്‍ ഓഹരിസൂചികകള്‍ മൂന്നുശതമാനത്തോളം മുന്നേറി. സെന്‍സെക്‌സ്....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....

ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; ഓഹരിവിപണി കൂപ്പുകുത്തി

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426....

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്സ് 691 പോയിന്റ് ഉയർന്നു

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 691 പോയിന്റ് ഉയർന്നു. നിഫ്റ്റി 186 പോയിന്റ് ഉയർന്നു. രാജ്യത്തെ സാമ്പത്തിക....

സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ്....

ഓ​ഹ​രി വി​പ​ണി​യി​ല്‍ വ​ന്‍ ഇ​ടി​വ്; സെ​ന്‍​സെ​ക്‌​സ് 1,708 പോ​യിന്‍റ് ന​ഷ്ട​ത്തി​ല്‍ ക്ലോ​സ്‌ ചെ​യ്തു

കൊവിഡ്‌ വ്യാ​പ​ന ഭീ​തി​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ് ഓ​ഹ​രി വി​പ​ണി. സെ​ന്‍​സെ​ക്‌​സ് 1,707.94 പോ​യി​ന്‍റ് താ​ഴ്ന്ന് 47,883.38ലും ​നി​ഫ്റ്റി 524.10 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ്....

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. വ്യാപാരത്തിനിടെ സൂചികകള്‍ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളര്‍ത്തി. സെന്‍സെക്‌സ്....

സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ

തിങ്കളാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിപ്പ് ന‌ടത്തി. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി....

കോവിഡ് 19: ഓഹരി വിപണി കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

കോവിഡ് 19 വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ സൂചിക 2919 പോയിന്റ്....

കോവിഡ് 19 ഭീതിയില്‍ കൂപ്പുകുത്തി ഓഹരിവിപണി

കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച....

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക....

Page 1 of 31 2 3