serie a

ഗോളില്‍ ആറാടി ഇന്റര്‍ മിലാന്‍; സീരി എയില്‍ വമ്പന്‍ ജയവുമായി ക്ലബ്

സീരി എയില്‍ ലാസിയോയ്‌ക്കെതിരെ ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാന്‍ ആറാടി. ഏകപക്ഷീയമായ ആറ് ഗോളിനാണ് മിലാന്റെ ജയം. ലാസിയോയുടെ തട്ടകത്തിലായിരുന്നു മത്സരം.....