ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും ഉറപ്പാക്കുന്ന നിയമനിർമാണം നടത്തി ബെൽജിയം. 2022-ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതെയാക്കിയ ബെൽജിയം പുതിയ തീരുമാനത്തോടെ....
Sex Workers
മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനാലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലും ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സൗത്ത് ആഫ്രിക്ക. ലൈഗികതൊഴില്‍ കുറ്റകരമല്ലാതാക്കാനുള്ള ബില്‍....
നിയമത്തിന് മുന്നില്‍ ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് നിരീക്ഷിച്ച് മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി. വനിതാ ഹോസ്റ്റല്‍ തടവില്‍ നിന്ന്....
ഇതുവരെ 27 ലക്ഷം രൂപയുടെ സഹായങ്ങള്‍ വിവിധ സ്ഥലങ്ങളിലെ ദുര ന്തബാധിതര്‍ക്ക് ഇവര്‍ നല്‍കിയിരുന്നു. ....
അഹമ്മദാബാദ് : സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രലോഭനത്തിലൂടെയോ നിര്‍ബന്ധിച്ചോ....
അടുത്തിടെയാണ് ഇംതിയാസ് അലിയുടെ ഇന്ത്യ ടുമോറോ അഥവാ നാളത്തെ ഇന്ത്യ എന്ന ഹ്രസ്വചിത്രം സ്വന്തം ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തത്.....
ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ആചാരങ്ങളുടെ പേരിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ കഥ വെളിപ്പെടുത്തുന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ....
കൊല്‍ക്കത്ത: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചുവന്നതെരുവുകളിലൊന്നായ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ ഇപ്പോള്‍ അഭിനയവും നൃത്തവും പാട്ടും പഠിക്കുന്ന തിരക്കിലാണ്. ലൈംഗികത്തൊഴിലാളികളെയും അവരുടെ....
മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്. ....