ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്. കേരള സര്‍വകലാശാല കാമ്പസില്....
SFI
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി....
നുണകൾ കൊണ്ട് ലതുപക്ഷ മാധ്യമങ്ങൾ കെട്ടിപൊക്കിയ കോട്ടകൾ തകർത്ത് എസ് എഫ് ഐ ക്ക് സർവകലാശാല തെരഞ്ഞെടുപ്പുകളിലിൽ തകർപ്പൻ വിജയം.....
കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും....
പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. സർവ്വകലാശാല ക്യാമ്പസ്സിൽ ആകെയുള്ള....
ഐടിഐകളിലെ പഠനസമയം പുനക്രമീകരിക്കുക, ഐടിഐ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ചു എസ്എഫ്ഐ ഐടിഐ ഡയറക്ടറേറ്റിലേക്ക്....
ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെ വിസിമാരെ നിയമിച്ചെന്നും ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. സര്‍വകലാശാലയുടെ....
സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി....
കെ. എസ്. യു -വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങൾക്കുള്ള മറുപടിയായി കാര്യാവട്ടം ക്യാമ്പസ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല....
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 5 ല്‍....
ആർഎസ്എസുകാരനായ മോഹനൻ കുന്നുമ്മലിൻ്റെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ വീണ്ടും ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച്....
വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ നിർത്തിയതായി ആക്ഷേപം. കോഴിക്കോട് കൈതപ്പൊയിൽ....
കേരളത്തിലെ കാമ്പസുകളില്‍ നേടിയ ഉജ്വല വിജയങ്ങള്‍ക്ക് പിന്നാലെ എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും ചരിത്രനേട്ടവുമായി എസ്എഫ്ഐ. 23-ാം തവണയാണ് എംജിയില്‍....
കൊച്ചിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്‌യു ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്ക്. കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി. ALSO....
മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് എസ്എഫ്ഐ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല രജിസ്ട്രാർക്ക്....
കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ആലപ്പുഴ ജില്ലയിലേറ്റ കനത്ത പരാജയം മറയ്ക്കാന്‍ ക്യാമ്പസുകളില്‍ കലാപ ആഹ്വാനം നടത്തി കെഎസ്‌യു. 17....
കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും....
കേരള സർവകലാശാലാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്ഐക്ക് വൻ വിജയം. സർവകലാശാലാ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ....
പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക്....
കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഫലമറിഞ്ഞ ഭൂരിഭാഗം കോളജുകളിൽ കരുത്ത് കാട്ടി വീണ്ടും എസ്എഫ്ഐ. 2....
എറണാകുളം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 45 ല്‍ 30 കോളേജിലും എസ്എഫ്‌ഐക്ക് വിജയം. പെരുമ്പാവൂര്‍ ജയ്ഭാരത്, പെരുമ്പാവൂര്‍....
ഇടുക്കി ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ 22 എണ്ണത്തിലും എസ്എഫ്ഐ ജയിച്ചു.....
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ....
എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ALSO....