മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. മനോരമയ്ക്കും ഏഷ്യാനെറ്റിനും എന്ത് ആർഷൊ എന്നും തനിക്കെതിരെയുള്ള....
SFI
രതി വി.കെ തൃശൂര്‍ മണ്ണുത്തി കട്ടിലപ്പൂവം സ്‌കൂളില്‍ കെഎസ്‌യു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവുമില്ലാതെയെന്ന് ആക്രമണത്തിനിരയായ എസ്എഫ്‌ഐ....
തൃശ്ശൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.ആക്രമണത്തിൽ 5....
തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വി പി എം എച്ച്എസ് സ്കൂളിലാണ് സംഭവം. എസ്എഫ്ഐ....
നാൽപ്പത്തിയേഴാം പാലക്കാട് എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി എസ് വിപിനേയും, ജില്ലാ പ്രസിഡൻ്റായി പി. അരുൺദേവിനെയും സമ്മേളനം....
എസ്എഫ്‌ഐ നേതാവിന്റെ അന്ത്യയാത്രയില്‍ ലാല്‍ സലാം വിളിച്ച് അമ്മ. കഴിഞ്ഞ ദിവസം തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച എസ്എഫ്‌ഐ നേതാവും....
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല. താത്ക്കാലിക പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ജി....
എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ പുറത്താക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസി ലിസ്റ്റ് മാറിയതുമായി ബന്ധപ്പെട്ടാണ് നടപടി. വിഷയം....
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെതിരായ ഗുസ്തതാരങ്ങളുടെ സമരത്തെ പിന്തുണച്ച് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് ....
മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിക്കെതിരെ....
വയനാട്ടിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌എഫ്.ഐ പ്രതിഷേധം.ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് മാർച്ച്....
മന്ത്രി മുഹമ്മദ് റിയാസിനെതിരായ സുരേന്ദ്രന്റെ പരാമര്‍ശം മുസ്ലീം നാമധാരികളെ തീവ്രവാദികളാക്കുന്ന ചാണക ബുദ്ധിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം....
കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാട്മെൻ്റൽ സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായി ഹോസ്റ്റലിൽ....
കൊല്ലം എസ്എൻ കേളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ ആസാദി കോർണറിൽ ഒന്നിച്ചിരുന്ന് പാട്ട് പാടിയായിരുന്നു....
സദാചാര തീട്ടൂരങ്ങൾ നിറഞ്ഞ കൊല്ലം എസ്എൻ കോളേജിൻ്റെ പേരിൽ പ്രചരിക്കുന്ന വിനോദയാത്രയുടെ മാർഗ്ഗ നിർദേശങ്ങൾ ചർച്ചയാവുന്നു. വിനോദയാത്രക്ക് പോകുന്ന വിദ്യാർത്ഥികൾ....
വയനാട് ഐ ടി എസ് ആർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഭഗത് സിംഗ് അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടി....
മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദ്ദനത്തെ അപലപിച്ച് എസ്എഫ്ഐ. ക്യാമ്പസിനുള്ളില്‍ തുടര്‍ച്ചയായുള്ള വിവേചനമാണ് വിദ്യാര്‍ത്ഥികള്‍....
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഐഡി കാര്‍ഡ് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴയും....
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉള്‍പ്പെട്ട ഇടത് പുരോഗമന സഖ്യത്തിന് വമ്പന്‍ വിജയം. എല്ലാ ജനറല്‍ സീറ്റും....
കാസര്‍ക്കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് എന്‍ രമയെ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു. ക്യാമ്പസിലെ കുടിവെള്ള....
ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളിലും എസ്.എഫ്.ഐയ്ക്ക് സമ്പൂര്‍ണ്ണ വിജയം. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍....
‘എന്റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു’. എം.എസ്.എഫ്-കെ.എസ്.യു പിന്തുണയുള്ള ലഹരിമാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റ മകളെ കൈ പിടിച്ച് നടത്തുന്ന ചിത്രം പങ്കുവച്ച്....
ജെഎൻയുവിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ വൈദ്യുതി വിച്ഛേദിച്ചതും ഇന്റർനെറ്റ് വിലക്കിയതുമായ ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ഇടതുപക്ഷ വിദ്യാർഥി യൂണിയൻ....
ദില്ലി ജാമിയ സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്....