രാഹുൽ ഗാന്ധി(rahul gandhi)യുടെ ഓഫീസിലേക്കുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിഞ്ഞത് വാർത്തകളിൽ ഇന്ന്....
SFI
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിയുന്നു.എസ് എഫ് ഐ പ്രവർത്തകർ....
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൽപ്പറ്റ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.....
വയനാട്ടിൽ രാഹുൽ ഗാന്ധി(rahul gandhi)യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് സിപി ഐ എം(cpim) ജില്ലാ നേതൃത്വം. സമരത്തിന് നേതൃത്വം....
രാഹുല്‍ ഗാന്ധി(rahul gandhi)യുടെ ഓഫീസിന് നേരെ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് എസ്എഫ്‌ഐ(sfi) ദേശീയ അധ്യക്ഷന്‍ വി.പി സാനു(vp sanu).....
രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും....
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവിൽ കേരളമാകെ അക്രമം അഴിച്ച് വിട്ട് പ്രതിപക്ഷം.....
കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്ന് എം എ ബേബി. ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം....
ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ പറഞ്ഞു. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി....
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ എസ് എഫ് ഐ മാര്‍ച്ച് നടത്തിയ സംഭവത്തിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ....
വയനാട്ടിലെ എസ്എഫ്ഐ യുടെ സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . കുറ്റക്കാർക്ക്....
എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐസംസ്ഥാന....
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തു. പ്രകടനം സമാധാനപരമായിരുന്നു. എന്നാല്‍....
വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള....
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധം: എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട്ടിലെ ഓഫീസിനു മുന്നിലായിരുന്നു....
തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിൽ എസ് എഫ് ഐ(sfi) പ്രവർത്തകർക്ക് നേരെ എ ബി വി പി(abvp) സംഘത്തിൻ്റെ അക്രമം.....
അഗ്നിപഥിനെതിരെ സമരം ചെയ്ത് അറസ്റ്റിലായ 33 ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരെ പുറത്ത്....
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സേനയില്‍....
തിരുവനന്തപുരം പ്രസ്സ് ക്ലബിന് കീഴിലുള്ള ജേർണലിസം വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലാണെന്നും വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ....
ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ എസ്എഫ്ഐ പ്രവസർത്തകർക്ക് നേരെ എബിവിപി പ്രവർത്തകരുടെ ക്രൂര മർദനം. ജാതീയമായി അതിക്ഷേപിച്ചും, അസഭ്യം....
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പി.എം ആര്‍ഷോയെയും പ്രസിഡന്റായി കെ അനുശ്രീയെയും തെരഞ്ഞെടുത്തു. എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന....
(Central Government)കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുകയെന്ന് പ്രശസ്ത സാമൂഹ്യ വിമര്‍ശകന്‍ റാം പുനിയാനി(Ram Puniyani).....
(SFI)എസ്എഫ്ഐ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ധീരജ്, പി ബിജു നഗറായ ഏലംകുളം ഇഎംഎസ് സമുച്ചയത്തില്‍ നടന്ന....