SFI

വിദ്യാർത്ഥി സംഘർഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും....

കലാലയങ്ങളില്‍ കഠാരകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം പുരോഗമന സമൂഹത്തിന് അഭികാമ്യമല്ല: കെ കെ ശൈലജ

കലാലയങ്ങളില്‍ കഠാരകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം പുരോഗമന സമൂഹത്തിന് അഭികാമ്യമല്ലെന്ന് എം എല്‍ എ കെ കെ ശൈലജ. ഇടുക്കി....

ധീരജിന്‍റെ കൊലപാതകം; കോണ്‍ഗ്രസിന്‍റെ വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിച്ച് കോളജ് പ്രിന്‍സിപ്പല്‍

ധീരജിന്‍റെ കൊലപാതകം  വിദ്യാർഥി  സംഘര്‍ഷത്തിനിടെയുണ്ടായതാണെന്ന കെ സുധാകരന്‍റെയും കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെയും വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കുന്നതാണ് കോളജ് പ്രിന്‍സിപ്പല്‍....

സുധാകരന്റെ സെമികേഡര്‍ എന്നത് കൊലപാതകത്തിനുള്ള ആഹ്വാനം; എസ്എഫ്‌ഐ

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റേത് ആസൂത്രിത കൊലപാതകമെന്ന് എസ്എഫ്‌ഐ. സുധാകരന്റെ സെമികേഡര്‍ എന്നത് കൊലപാതകത്തിനുള്ള ആഹ്വാനമാണെന്ന്....

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ഇടുക്കി ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.....

ജില്ലയിൽ എഞ്ചിനീയറിംഗ് കോളേജുകളിൽ എസ്എഫ്ഐയ്ക്ക് നൂറുമേനി വിജയം

ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളിലും എസ്എഫ്ഐക്ക് നൂറുമേനി വിജയം. തെരഞ്ഞെടുപ്പ് നടന്ന മണിയൂർ എഞ്ചിനീയറിംഗ്....

ധീരജ് വധം; സംഘർഷമുണ്ടാക്കാൻ ക്യാമ്പസിലെത്തിയത് 12 യൂത്ത് കോൺഗ്രസ് നേതാക്കൾ

ഇടുക്കി പൈനാവ് ഗവ എൻജിനീയറിങ് കോളേജ് അവസാനവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെത്തിയത് 12 യൂത്ത്....

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രിത ഗൂഢാലോചന; മന്ത്രി വി. ശിവൻകുട്ടി

കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തിലെ എംഎൽഎ....

‘ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം’: ഐഎന്‍എല്‍

ക്യാമ്പസുകള്‍ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജില്‍ കത്തിക്കുത്തേറ്റ് മരിച്ച ധീരജ് അടക്കം മൂന്ന് എസ്.എഫ്.ഐ....

ധീരജെത്തുന്നതും കാത്ത് തളിപ്പറമ്പിലെ വീട്; അലമുറയിട്ട് കരഞ്ഞ് അമ്മ

അവധികഴിഞ്ഞ് സന്തോഷത്തോടെ തന്റെ കോളേജിലേക്ക് മടങ്ങിയ തന്റെ മകനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് മനസും ശരീരവും തളർന്ന ഒരമ്മ.....

കൊലപാതകം കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ; സിപിഐഎം

ഇടുക്കി പൈനാവിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായി....

ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ് കോൺഗ്രസിൻ്റെ ക്രിമിനൽ രാഷ്ട്രീയത്തിലൂടെ ഇല്ലാതായത്; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ധീരജിൻ്റെ രക്തസാക്ഷിത്വത്തിൽ അഗാധമായ ദുഖവും അനുശോചനവും....

കോൺഗ്രസിൽ ‘സുധാകരനിസം’; കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു; എ എ റഹിം

കോൺഗ്രസിലിപ്പോൾ സുധാകരനിസമാണ് നടക്കുന്നതെന്നും കൊന്നും കൊലവിളിച്ചും കോൺഗ്രസ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നുവെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ....

കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് മുമ്പത്തേക്കാൾ അക്രമാസക്തമായ ശൈലി സ്വീകരിക്കുന്നു; എം എ ബേബി

ഇടുക്കിയിലെ പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം ധീരജിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് എം എ ബേബി. കെ.....

ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാർ തല്ലിക്കൊഴിച്ചത് ഉശിരനായ വിദ്യാർത്ഥി നേതാവിനെ; എം സ്വരാജ്

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തിൽ അപലപിച്ച് സിപിഐ എം സംസ്ഥാന....

ധീരജ് വധം; പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....

കലാലയങ്ങൾ സംഘർഷഭൂമിയാക്കാൻ നീക്കം; അനുവദിക്കില്ലെന്ന് കൊടിയേരി

കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാലയങ്ങൾ സംഘർഷഭൂമിയാക്കാൻ ശ്രമിക്കരുതെന്നും ധീരജിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട്....

‘ക്യാമ്പസില്‍ ചോര വീഴുകയെന്നത് അപലപനീയം’; മന്ത്രി ആർ ബിന്ദു

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിയുടെ....

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.  കണ്ണൂർ സ്വദേശി ധീരജിനെയാണ് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം....

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊഒരുങ്ങി എസ്എഫ്ഐ

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി എസ്എഫ്ഐ. ഫീസ് വർധനവിന് എതിരെ പ്രതിഷേധിച്ച 11....

എസ്എഫ്ഐ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഇന്ന് 51 വയസ്സ്

പോരാട്ടം പര്യായമാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇന്ന് അമ്പത്തിയൊന്ന്‌ വയസ്. 1970 ഡിസംബര്‍ 27മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനത്തിലാണ്....

എസ്എഫ്ഐ അഖിലേന്ത്യാ വിദ്യാർഥിനി സമ്മേളനം ഇന്ന് സമാപിക്കും

രാജസ്ഥാനിൽ നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ വിദ്യാർഥിനി സമ്മേളനം ഇന്ന് സമാപിക്കും. രാജസ്ഥാനിലെ സികറിലാണ് ത്രിദിന സമ്മേളനം നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത്....

എസ്എഫ്ഐയുടെ ത്രിദിന അഖിലേന്ത്യാ ഗേൾസ് കൺവെൻഷൻ പുരോഗമിക്കുന്നു

എസ്എഫ്ഐയുടെ ത്രിദിന അഖിലേന്ത്യാ ഗേൾസ് കൺവെൻഷൻ പുരോഗമിക്കുന്നു. രാജസ്ഥാനിലെ സിക്കറിൽ കൺവെൻഷൻ മുൻ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ....

എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ രാത്രിയിൽ ഹോസ്റ്റലിൽ കയറി ആക്രമിച്ചു. ആറ് പേർക്ക് പരുക്കേറ്റു. പുലർച്ചെ....

Page 15 of 41 1 12 13 14 15 16 17 18 41