ഇടുക്കി ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ 22 എണ്ണത്തിലും എസ്എഫ്ഐ ജയിച്ചു.....
SFI
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ....
എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ALSO....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി....
മലപ്പുറം മഞ്ചേരി എന്‍എസ്എസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫിനെ ട്രോളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. തെരഞ്ഞെടുപ്പിൽ....
കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ 35 കോളേജുകളിൽ 16 കോളേജുകളിലും എതിരില്ലാതെ....
ഏഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട....
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 7 വർഷങ്ങൾക്ക് ശേഷം പാലക്കാട് വിക്ടോറിയ....
കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിലെ വിജയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം....
ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ കെട്ടിപിടിച്ച് അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ. കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ....
കോഴിക്കോട് ഫാറൂഖ് കോളേജിൽ എതിരില്ലാതെ നാല് സീറ്റിലും എസ്എഫ്ഐ. പാർലിമെന്ററി തെരെഞ്ഞെടുപ്പിൽ എം എസ് സി കെമിസ്ട്രി, എം എസ്....
പെരും നുണക്കോട്ടകള്‍ പൊട്ടിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ മുന്നേറ്റം. പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 55 പോളിടെക്നിക്കുകളില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐ....
കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമം, പ്രതിഷേധവുമായി എസ്എഫ്ഐ. നിരന്തരം വിദ്യാർത്ഥിനികൾക്ക് നേരെ അക്രമം ഉണ്ടായിട്ടും നടപടി ഇല്ലാത്തതിനെ തുടർന്നാണ്....
എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു. കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു.കൊല്ലം....
എറണാകുളം ഭാരത് മാതാ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ,യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. നാല് എസ്എഫ്ഐ പ്രവർത്തകർക്ക്....
ദില്ലി സർവ്വകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അറിയിച്ച് എസ്‌എഫ്‌ഐയും ഐസയും. ഒപ്പം എബിവിപിയുടെ പണക്കൊഴുപ്പും അക്രമരാഷ്ട്രീയവും വിദ്യാർഥികളെ....
വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിന് മുന്നില്‍ നടന്ന എബിവിപിയുടെ ആക്രമണത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിജിന്‍ വി വിജയ്, ആകാശ് എന്നിവര്‍ക്കാണ്....
ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് സീതാറാം യെച്ചൂരി എന്ന നേതാവിന്‍റെ ഉദയം. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെയാണ് യെച്ചൂരിയുടെ വരവ്.....
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കേരളം സർവകലാശാല ജീവനക്കാരുടെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.....
കേരള സർവകലാശാല വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7ൽ7 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 5ൽ 5....
കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പ് ഈ മാസം 11 ന് നടക്കാനിരിക്കെ കള്ള വോട്ടിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്.യു....
മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് അക്രമം. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം....
രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ബോധപൂര്‍വം....
നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല....