ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്എഫ്ഐ....
SFI
തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കേരള സമൂഹത്തിന് അപമാനം. ഇത്തരത്തിലുള്ള....
തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന്....
എറണാകുളത്ത് നടന്ന ബിജെപി പ്രകടനത്തിന് മുന്നില്‍ ചെങ്കൊടിയുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രവര്‍ത്തകനെ ഒടുവില്‍....
കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ വീണ്ടും ചരിത്രം ആവര്‍ത്തിച്ച് എസ്.എഫ്.ഐ. സര്‍വ്വകലാശാല യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ മിക്ക സീറ്റിലേക്കും എതിരില്ലാതെ....
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ജനസ്വീകാര്യത മറികടക്കാന്‍ പ്രതിപക്ഷ സംഘടനകള്‍ അക്രമ സമരം നടത്തുകയാണെന്ന് എസ്എഫ്‌ഐ. കെ എസ് യു ബോധപൂര്‍വം....
ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്‍റെ ജീവനെടുക്കാന്‍ ഓടിയടുത്ത കെഎസ് യുക്കാരെ തടയുന്നതിനിടയില്‍ സ്വജീവന്‍ ബലി നല്‍കേണ്ടി വന്ന എസ്എഫ്ഐയുടെ അനശ്വര....
ധീര രക്തസാക്ഷി എം.എസ് പ്രസാദിൻ്റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈ....
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ....
(മലയാള മനോരമ ദിനപത്രത്തിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ മറുപടി) പ്രിയപ്പെട്ട മനോരമ പത്രാധിപര്‍ക്ക് വളരെ കൗതുകമുണര്‍ത്തുന്ന ഒരു....
കോട്ടയം: എംജി സര്‍വകലാശാല സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി ജനറല്‍ വിഭാഗത്തില്‍ അര്‍ജുന്‍....
കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....
ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പെരുമ്പാവൂരിലെ പമ്പിൽ....
തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ മുൻ നേതാവിന് മാർക്ക് ദാനം നൽകി എന്ന വസ്തുത വിരുദ്ധമായ....
അറിവിന്‍ കരുത്തുമായി മലയിറങ്ങി പോന്നൊരണയാത്ത ജ്വാലയായ് എന്നുമെന്നും….. അഭിമന്യുവിന് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് എഴുതിയ....
മതതീവ്രവാദികൾ ജീവനെടുത്ത അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്. അഭിമന്യു രക്തസാക്ഷിത്വദിനത്തില്‍ ഇന്ന് എറണാകുളം ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും.....
കൊച്ചി: അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി. ‘അവയവദാനത്തിന് തയ്യാറാകുക....
വർണ്ണവെറിക്കും ജാതീയ അതിക്രമങ്ങൾക്കും എതിരെ എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന “മുട്ട്കുത്തി_പ്രതിഷേധം” എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം....
എസ്എഫ്ഐ നൽകിയ ടിവി ഏറ്റുവാങ്ങിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ടി വി....
എസ്എഫ്ഐയുടെ ഫസ്റ്റ് ബെല്‍ ക്യാമ്പെയ്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. “ഫസ്റ്റ്ബെൽ മുഴങ്ങട്ടെ..ഇനി അവരും പഠിക്കട്ടെ” എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ നടത്തിയ....
പാവപ്പെട്ട വീട്ടിലേക്ക് ടിവി വേണമെന്ന് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടതോടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടെലിവിഷൻ....
തിരൂര്‍: എസ്എഫ്ഐ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനുവിന്റെ നേതൃത്വത്തില്‍ മലപ്പുറം....
പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ് ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകി.....
പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി....