SFI

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസമ്മാനവുമായി തിരുവല്ലയിലെ പൂര്‍വകാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് നിലവില്‍ കാലത്തിനൊപ്പം പഠനരീതിയിലും മാറ്റം അനിവാര്യമായ ഘട്ടത്തില്‍ ആ മാറ്റത്തിനൊപ്പം വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സഹായം. പത്തനംതിട്ട....

എസ്എഫ്ഐ ഫസ്റ്റ് ബെല്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതിയിലേക്ക് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പത്ത് ടെലിവിഷന്‍ കൈമാറി

മലപ്പുറം: പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ വിതരണത്തിനുള്ള നൂറ് ടിവികള്‍ക്കൂടി തിരൂരിലെ ഹെല്‍പ്പ് ലൈന്‍ സെന്ററിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഫസ്റ്റ്....

ദേവികയുടെ വീട്ടിലേക്ക് എസ്എഫ്‌ഐ പഠനോപകരണങ്ങള്‍ കൈമാറി

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങള്‍ കൈമാറി. ടി.വി, ലാപ് ടോപ്പ്,....

ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കരുത്; എസ്എഫ്‌ഐ സുപ്രീംകോടതിയില്‍

ദില്ലി: വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക ഈടാക്കരുതെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സുപ്രീംകോടതിയില്‍. ആവശ്യമുന്നയിച്ച് സുപ്രീം കോടതി അതിഥി തൊഴിലാളി വിഷയത്തില്‍....

കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി എസ്എഫ്‌ഐ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 500 ടെലിവിഷനുകള്‍ നല്‍കും

ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലായി കണ്ണൂർ ജില്ലാ പഞ്ചായത്തും എസ്എഫ്ഐ യും. ടെലിവിഷൻ ഇല്ലാത്ത....

ത്രിപുരയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി ആക്രമണം; സംസ്ഥാന സെക്രട്ടറിക്കടക്കം പരിക്കേറ്റു

അഗര്‍ത്തല: ത്രിപുരയില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേരെ ബിജെപി ആക്രമണം. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്....

സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയും: എസ്എഫ്ഐ

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന്....

പരീക്ഷയെഴുതുന്നവര്‍ക്കായി ഒരുലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് എസ്എഫ്ഐ

മലപ്പുറം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ നടത്തിപ്പിനാവശ്യമായ മാസ്‌കുകളാണ് സംസ്ഥാനത്തൊട്ടാകെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചുനല്‍കുന്നത്.....

പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ

കോഴിക്കോട് ജില്ലയിൽ എസ് എസ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ. ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും....

പത്ത് രൂപാ വിപ്ലവത്തിലൂടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സമാഹരിച്ചത് 50,282 രൂപ; ചരിത്രം സൃഷ്ടിച്ച് എസ്എഫ്‌ഐ തൃത്താല ഏരിയാകമ്മിറ്റി

നാട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. നൂറ് രൂപ ചോദിച്ചാല്‍ എടുക്കാന്‍ അധികം ആരുടേയും കൈകളില്‍ ഉണ്ടാവില്ല. എന്നാല്‍....

ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ അനുവദിക്കണം; ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പാടില്ല: എസ്എഫ്ഐ

ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്....

അതിജീവനത്തിന്റെ പോരാട്ടത്തിൽ കൈകോർത്ത് തൃശൂർ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജ് SFI പൂർവ്വകാല പ്രവർത്തകർ

കോവിഡ് മഹാമാരിക്കെതിരായ മഹാപ്രതിരോധത്തിൽ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജ് തൃശൂർ SFI യൂണിറ്റിന്റെ സഹായത്തോടെ SFI പൂർവ്വകാല പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത....

അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. വരും നാളേക്കായി കൃഷിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ്....

ലോക് ഡൗണ്‍ കാലം സര്‍ഗ്ഗാത്മകമാക്കി കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍

ലോക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എസ്എഫ്‌ഐ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മ

തൊടുപുഴ- മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ SFI യൂണിറ്റ് കമ്മിറ്റിയും പൂർവ്വകാല SFI പ്രവർത്തകരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

പരീക്ഷ കേന്ദ്രങ്ങളിലേക്ക് ആവശ്യമായി വരുന്ന മാസ്ക്ക് നല്‍കും: എസ്എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു പരീക്ഷ നടത്തിപ്പിനായി ആവശ്യമായ മാസ്‌കുകള്‍ എസ്എഫ്‌ഐ നിര്‍മ്മിച്ച് നല്‍കും. പരീക്ഷകള്‍ പുനരാരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക്....

ലോക്ഡൗണിൽ അക്ഷരങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക; “അതിജീവനത്തിന്റെ അക്ഷരങ്ങൾ” മാഗസിന്‍ പ്രകാശനം ചെയ്തു

എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി തയ്യാറാക്കുന്ന ഓൺലൈൻ മാഗസിൻ അതിജീവനത്തിന്റെ അക്ഷരങ്ങളുടെ മുഖചിത്രം വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത്....

കെഎംഷാജിയോട്: ”കണ്ണുനീര്‍ തോരാത്ത രണ്ട് ആത്മാക്കള്‍ എന്റെ വീട്ടിലുണ്ട്” ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബിയുടെ കുടുംബം

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബി ആന്‍ഡ്രൂസിന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ കണ്ണിരിന് കാരണക്കാരന്‍....

‘വിഷുകൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക്’; ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ

തിരുവനന്തപുരം: വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍....

രക്തം വേണോ എസ്‌ എഫ്‌ ഐ ആപ്‌ ഇൻസ്റ്റാൾ ചെയ്യൂ

വയനാട്ടിൽ രക്തദാനത്തിന്‌ സന്നദ്ധരായ ആയിരക്കണക്കിന്‌ വിദ്യാർത്ഥികളുടെ വിവരങ്ങളുമായി എസ്‌ എഫ്‌ ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. രക്തം ലഭിക്കാത്ത സാഹചര്യം....

Days of Survival: കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് കോടിയേരി

തിരുവനന്തപുരം: Days of Survival സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി....

അതിജീവന പോരാട്ടങ്ങള്‍ക്ക് ചെറുസഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ

കേരളത്തിന്റെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഒരു ചെറു സഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോളേജിലെ....

കൊറോണ കാലത്തെ സര്‍ഗാത്മകമാക്കി മാറ്റി എസ്എഫ്‌ഐ; ഓണ്‍ലൈനിലൂടെ കലാമത്സരങ്ങള്‍ സംഘടിപ്പിച്ച് നൂതന ചുവടുവെപ്പ്

കോഴിക്കോട്: കോവിഡ് കാലത്തെ സര്‍ഗാത്മകമാക്കി മാറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഓണ്‍ലൈനിലൂടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് എസ്എഫ്‌ഐയുടെ നൂതനമായ ചുവട് വെപ്പ്.....

ലോക്ക്ഡൗണ്‍ ദിനങ്ങളെ സര്‍ഗാത്മകമാക്കി എസ്എഫ്‌ഐ

ലോക് ഡൗണ്‍ ദിനങ്ങള്‍ സര്‍ഗ്ഗാത്മകമാക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം എസ് എഫ് ഐ പ്രവര്‍ത്തകര്‍. തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍....

Page 22 of 41 1 19 20 21 22 23 24 25 41