ഡിവൈഎഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിവൈഎഫ്ഐ മണമ്പൂർ മേഖലാ കമ്മിറ്റി അംഗവും മാടൻകാവ് യൂണിറ്റ് സെക്രട്ടറിയുമായ പെരുംകുളം....
SFI
ഇടതു നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലയിലും പ്രതിഷേധമിരമ്പി. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ....
തിരുവനന്തപുരം: ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്. പ്രതിഷേധക്കാര്‍ക്ക് നേരെ....
കോഴിക്കോട്: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയത് എസ്എഫ്‌ഐ അല്ലെന്ന് സച്ചിന്‍ ദേവ്. ആര്‍എസ്എസ് ആണ് കുഴപ്പം ഉണ്ടാക്കുന്നതെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ....
തിരുവനന്തപുരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന്....
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ക്കാരെ ആക്രമിച്ച കെ എസ് യു ക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൻന്റോൺമെന്റ്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ മറവിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ് മാർച്ച് നടത്തും. കോളേജിനും....
സംസ്ഥാനത്തെ ഐടിഐകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐകളില്‍ 83 ഐടിഐയിലും....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്.യു നേതാക്കളും പ്രവര്‍ത്തകരും. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ കല്ലേറില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്....
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്‌യു. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഫഹദെന്ന പ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്.....
കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍....
മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.....
തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഡേയുടെയും മാഗസീൻ പ്രകാശന പരിപാടിയിലേക്കും ക്ഷണിക്കപ്പെട്ട അതിഥിയോട് വിവേചനപരമായി പെരുമാറിയ നടപടി അംഗീകരിക്കാനാവില്ല.....
കശ്‌മീരിൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ന്യൂഡൽഹിയിൽ ‘ഹിയർ അസ്’ സംഗമം സംഘടിപ്പിച്ചു. ജെഎൻയു, ഡൽഹി സർവകലാശാല,....
ബംഗളൂരു > കോളേജ് അധികൃതരുടെ പീഡനത്തെത്തുടർന്ന് എൻജിനീയറിങ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യചെയ്‌തു. അമൃത എൻജിനീയറിങ് കോളേജ് വിദ്യർഥി....
വിജിയുടെ പഠനച്ചെലവുകൾ ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും പഠനച്ചെലവുകൾ നിർവ്വഹിക്കുകയെന്നും വിനീഷ് വ്യക്തമാക്കി.....
മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജില്‍ കെഎസ്യു, എംഎസ്എഫ് നേതാക്കളെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ....
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിനായി വേറിട്ട പ്രചരണവുമായി എസ്.എഫ്.ഐ. വോട്ടഭ്യര്‍ത്ഥിച്ച് വീടുകളില്‍ നല്‍കുന്ന നോട്ടീസാണ് വ്യത്യസ്തമാകുന്നത്. നോട്ടീസിലെ ക്യൂ....
ജിഷ്ണു പ്രണോയ് കേസിൽ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി നെഹറു കോളേജ് മാനേജ്മെന്‍റ്. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായ സമിതിയുടെതാണ് കണ്ടെത്തൽ.....
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെ വിജയിപ്പിക്കണമെന്നാവശ്യപെട്ട് വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ....
തിരുവനന്തപുരം ഗവ.ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ കെഎസ്‌യുക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ രണ്ടാം പ്രതി....
എസ്എഫ്ഐയെ വളഞ്ഞാക്രമിച്ച് ഇല്ലാതാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കുന്ന ഉശിരന്‍ മറുപടി വൈറലാകുന്നു. വ്യാജപ്രചാരണത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള....
എസ്എൻ കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ അക്രമത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്. എസ് എഫ് ഐ പ്രവർത്തകരായ അക്ഷയ്,....
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപി സഖ്യത്തെ കടപുഴക്കി എസ്എഫ്ഐ സഖ്യം വിജയത്തിലേക്ക്. എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ), ദലിത് സ്റ്റുഡന്‍സ്....