എസ്എഫ്ഐയുടെ മറുപടി ഇങ്ങനെ:....
SFI
തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്എഫഐ വിജയക്കൊടി പാറിക്കുന്നത്....
അതേസമയം മുളകുപൊടി എറിഞ്ഞശേഷം കമ്പിവടിക്ക് അടിക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ലാലിന്റെ പരാതി.....
സ്വയം മുറിവുണ്ടാക്കി എസ്എഫ്ഐക്കെതിരെ പ്രതികാരം ചെയ്യുകയായിരുന്നു ഉദ്ദേശം....
വെള്ളിയാഴ‌്ച രാവിലെ പത്തു മുതൽ ഒരു മണിവരെയാണ‌് തെരഞ്ഞെടുപ്പ‌്. 1900 വിദ്യാർത്ഥികൾ വോട്ടർമാരാണ‌്....
ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു....
തലയ്ക്കും കഴുത്തിനും കൈയ്‌ക്കും വെട്ടേറ്റ വിഷ്ണുവിനെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫിന്റെ ഫ് ളക്‌സ് ബോര്‍ഡുകള്‍ ക്യാമ്പസിലെ തന്നെ പട്ടികള്‍ കടിച്ച് കീറുന്ന വീഡിയോ ആണ്....
വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ....
അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ചേര്‍ന്നാണ് കലാലയ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.....
ചെയര്‍മാനായി എസ്.സാബിര്‍....
ജനറല്‍ സെക്രട്ടറി, രണ്ട് അസോസിയേഷന്‍ എന്നീ സ്ഥാനങ്ങള്‍ ഒഴികെയുള്ളവയിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.....
വർഗീയത കൊണ്ട് കേരളത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായി ഈ തിരഞ്ഞെടുപ്പ് വിജയം മാറി....
ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും എസ്.എഫ്.ഐ ജില്ല സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു....
കേളേജിലെ അധ്യാപികമാരെ അസഭ്യം പറഞ്ഞതിന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെതിരെ പോലീസ് കേസും എടുത്തിരുന്നു....
40 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നായി 665 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു....
40 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നായി 665 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു....
23 സംസ്ഥാനങ്ങളില്‍ നിന്നായി 40 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പ്രതിനിധകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്....
സഖ്യമൊന്നുമില്ലാതെ എസ്എഫ്ഐ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്....
ഇന്ന് പുലർച്ചെ രണ്ടര മണിയോടെ മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണംനടത്തിയത്....
ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്....
ജാഥാ ക്യാപ്റ്റനായ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം വിജിനെ വിദ്യാര്‍ത്ഥികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.....
മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെയും പ്രാദേശികവാസികളുടെയും സഹകരണ ത്തോടെയാണ് വീട് നിർമ്മിച്ചത്.....
കെഎസ്യു, എബിവിപി, എംഎസ്എഫ് സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് എസ്എഫ്ഐയുടെ മിന്നും വിജയം....