SFI

ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

ഗുരുദേവ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമാണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘടനയെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ....

ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു

കാര്യവട്ടം ക്യാമ്പസിലെയും ഗുരുദേവ കോളേജിലെയും സംഘർഷങ്ങൾ സർക്കാർ ഗൗരവമായി എടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി ആർ ബിന്ദു. ഇതുമായി....

യുഡിഎഫ് ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; പരാതി നൽകി എസ്എഫ്ഐ

എൽ പി സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രവർത്തി ദിനത്തിൽ പരിപാടിയിൽ പങ്കെടുപ്പിച്ച് യുഡിഎഫ്. നാദാപുരം മണ്ഡലം യുഡിഎഫ് പരിപാടിയിലാണ് കുട്ടികളും....

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ അനഘ സംഞ്ചരിച്ച സ്കൂട്ടർ....

‘നിങ്ങളെത്ര പാലും വെള്ളവും ഒഴുക്കിയാലും കെഎസ്‌യുവും എംഎസ്എഫും ക്യാമ്പസുകളിൽ തളിർക്കില്ല, കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണ്, കുപ്പിയും കോഴിക്കാലും കണ്ടിട്ടല്ല’

എസ്എഫ്ഐക്കെതിരെ മാധ്യമങ്ങൾ പടച്ചുവിടുന്ന കള്ളപ്രചാരണങ്ങൾ പൊളിച്ചെഴുതുകയാണ് ഷിയാസ് ഷംസു എന്നയാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്. ലോ....

‘ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടം’, കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടക്കാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണ്: എ എ റഹീം എംപി

കാര്യവട്ടം ക്യാമ്പസിനെ കോൺഗ്രസ് നേതാക്കൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് എ എ റഹീം എംപി. കേരളത്തിന്റെ കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടന്നു....

വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐ: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ

വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. മറ്റൊരു പേക്കൂത്തിനു മുന്നിലും ഞങ്ങള്‍ പതറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍....

രാജ്ഭവന്‍ മാര്‍ച്ച് സംഘര്‍ഷം : റിമാന്‍ഡിലായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം.....

‘ഹൃദയത്തിൽ തന്നെയാണ് എസ്എഫ്ഐ’, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ആധികാരിക വിജയം

കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ആധികാരിക വിജയം. തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ....

നാദാപുരം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

നാദാപുരം ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം. നാദാപുരം ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളെയാണ് കെഎസ്‌യു-എം എസ്....

തിരുത്തലിന് മടിയുള്ള സംഘടനയല്ല എസ്എഫ്ഐ, ഇപ്പോൾ നടക്കുന്ന മാധ്യമവേട്ട ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്: ഡോ.തോമസ് ഐസക്

എസ്എഫ്ഐക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കതിരെ പ്രതികരണവുമായി ഡോ. തോമസ് ഐസക്.കാമ്പസുകളിൽ അക്രമം നടത്തിയല്ല എസ്എഫ്ഐ വളർന്നത് എന്നും അക്രമത്തെ ചെറുത്തും പ്രതിരോധിച്ചുമാണ്....

എസ്എഫ്ഐക്കെതിരെ വലിയ രീതിയിലുള്ള പ്രചാരവേല നടക്കുന്നു, ചെറിയ വീഴ്ചകൾ പരിഹരിച്ചു മുന്നോട്ടു പോകും: എം വി ഗോവിന്ദൻ മാസ്റ്റർ

എസ്എഫ്ഐക്കെതിരെ വലിയ രീതിയിലുള്ള പ്രചാരവേല നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.എസ്എഫ്ഐയെ തകർക്കാൻ കിട്ടിയ ഒരു അവസരമായി മാധ്യമങ്ങൾ ഉപയോഗിക്കുന്നു.എസ്എഫ്ഐക്ക്....

എസ്എഫ്ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് വരൂ മാധ്യമങ്ങളേ… ഏതെങ്കിലും ഒരു കോളേജിൽ ഇടിമുറിയുണ്ടെന്ന് കണ്ടെത്താൻ നിങ്ങളെ ക്ഷണിക്കുന്നു: പി എം ആർഷോ

എസ്എഫ്ഐക്കെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങളെ എസ്എഫ്ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് ക്ഷണിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.....

‘അന്നും എസ്എഫ്ഐയെ അധിക്ഷേപിച്ച, കെഎസ്‌യുവിനെ ഉപദേശിച്ച ബിനോയ്‌ വിശ്വത്തിന്റെ മനസിൽ, ദഹിക്കാതെ കിടക്കുന്നുണ്ടായിരിക്കും കോൺഗ്രസ് കൂട്ടുകെട്ട് വിട്ടതിന്റെ ആലസ്യം’, എൻ എൻ കൃഷ്ണദാസിൻ്റെ കുറിപ്പ്

എസ്എഫ്ഐയെ വിമര്ശിച്ചുകൊണ്ടുള്ള ബിനോയ് വിശ്വത്തിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. കാര്യവട്ടം ക്യാമ്പസിലെ വിഷയത്തിൽ എസ്എഫ്ഐ തിരുത്തേണ്ടതുണ്ടെന്നാണ്....

‘എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി’: എ കെ ബാലൻ

എസ്എഫ്ഐയെ വേട്ടയാടനായുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എകെ ബാലൻ. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ....

നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്; സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9 പേർ റിമാൻഡിൽ

നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9....

35 എസ്എഫ്ഐ പ്രവർത്തകരാണ് ഈ നാട്ടിൽ കൊലചെയ്യപ്പെട്ടത്, ഈ സാഹചര്യം കെഎസ് യുവിന് പറയാനുണ്ടോ? മുഖ്യമന്ത്രി

തെറ്റായ രീതികൾ പ്രചരണത്തിന് വേണ്ടി കോൺഗ്രസ് ഉപയോഗിക്കാറുണ്ടെന്ന് മുഖ്യമന്ത്രി. വയനാട്ടിൽ ഗാന്ധി ചിത്രം തകർത്തതും എ. കെ. ജി സെൻ്റർ....

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ, തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും: മുഖ്യമന്ത്രി

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനം അല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി. എസ്എഫ്ഐയുടെ വളർച്ച പടിപടിയായിട്ടാണ് ഉണ്ടായത് എന്നും ഒരു ദിവസം പെട്ടെന്ന്....

നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ....

ഗുരുദേവ കോളേജിലെ സംഘർഷം; പ്രതികാര നടപടിയുമായി പ്രിൻസിപ്പാൾ

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ പ്രതികാര നടപടിയുമായി പ്രിൻസിപ്പാൾ.സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്‌.ഐ പ്രവര്‍ത്തകരെ സസ്‌പെൻഡ് ചെയ്തു. വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍....

കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കെഎസ്‌യു പ്രവര്‍ത്തകര്‍ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തിലായിരുന്നു....

കാര്യവട്ടം ക്യാമ്പസില്‍ കെ എസ് യു അതിക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കാര്യവട്ടം ക്യാമ്പസില്‍ കെ എസ് യു അതിക്രമം. കെ എസ് യു പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ....

കോഴിക്കോട് ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ പ്രിൻസിപ്പാൾ മർദിച്ച സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ച കോളേജ് പ്രിൻസിപ്പാളിനെതിരെ കേസെടുത്തു. പ്രിൻസിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധം....

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍; പ്രതിഷേധം

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍. മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ....

Page 3 of 41 1 2 3 4 5 6 41