പ്രഥമ യൂണിയനില്‍ എറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായിരിക്കുകയാണ് എസ്എഫ്ഐ.....
SFI
നിഖില്‍ എസ് നായരാണ് ചെയര്മാന്. സായ് കൃഷ്ണ ജനറല്‍ സെക്രട്ടറി.....
ക്രൂരമായി മർദ്ധിക്കുകയും കത്തികാട്ടി ഭീഷണിപെടുത്തുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇട്ട് കൊല്ലാൻ ശ്രമിച്ചന്നും സെയിഫ് പറഞ്ഞു....
ഇലക്ഷൻ നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ്എഫ്എെ വൻഭൂരിപക്ഷത്തിൽ വിജയിച്ചു....
ആമേന്‍ എന്ന സ്വകാര്യ ബസ് തടഞ്ഞിട്ട് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ കയറ്റി.....
കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്....
എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഭീഷണി....
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആസൂത്രിതമായ ആക്രമണമാണ് എബിവിപി ജെഎന്‍യു ക്യാമ്പസില്‍ അഴിച്ച് വിടുന്നത്....
കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് തന്നെ പത്രസമ്മേളനം നടത്തി ക്യാമ്പസുകളിൽ അക്രമം നടത്തുമെന്ന് പറയുകയുണ്ടായി....
ഇന്ത്യാ വിരുദ്ധ ശക്തികൾ വിദ്യാർത്ഥികളിലൂടെ ലഖുലേഖ ഉപയോഗിച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്നും നിര്‍മലാ സീതാരാമന്‍....
അതേസമയം കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് പിടികൂടിക്കഴിഞ്ഞു....
എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്.....
ജെഎൻയു വിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിനുള്ള മറുപടി കൂടിയാണ് ഈ വിധിഎഴുത്ത്....
40ലേറെ സ്വകാര്യ കോളേജുകളും 10ലേറെ സർക്കാർ കോളേജുകളിലും എസ്എഫ്ഐ പ്രതിനിധികൾ വിജയം നേടി....
എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്‍റ് മിഥുൻ, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്....
14 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.....
ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തില്‍പ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു....
ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലാണ് എസ്എഫ്ഐയുടെ ചരിത്രനേട്ടം.....
ഗവ.വിമന്‍സ് കോളേജ് മലപ്പുറം,തിരൂര്‍ ജെ എം കോളേജ്,തിരൂര്‍കാട് നസ്ര കോളേജ് എന്നി കോളേജുകള്‍ യുഡിഎസ്എഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു....
എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു....
തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്....
അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്.....
ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.....
എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികൾ സമാഹരിച്ച തുകയും മറ്റ‌് സംഭാവനകളുംകൊണ്ടാണ‌് വീട് നിർമാണം....