SFI

എം ജി സര്‍വകലാശാലയില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അഭിവാദ്യം ചെയ്തു.....

‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; 210 കേന്ദ്രങ്ങളില്‍ ഇന്ന് എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍

സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്താനാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്....

ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന....

തൃശ്ശൂർ ലോ കോളജിൽ നിന്നു പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് നിരാഹാരം; സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു; തിരിച്ചെടുക്കും വരെ സമരമെന്നു വിദ്യാർത്ഥികൾ

തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്....

വിദ്യാര്‍ഥി രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്‍ നിര്‍ദേശം; മാനേജ്‌മെന്റിന് അക്കാദമികകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല

കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനത്തെയും എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ സംഘടനാ ഭാരവാഹികള്‍ക്ക് ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്റെ....

കേരള വര്‍മ്മയില്‍ സംഘര്‍ഷത്തിന് ബിജെപി കുതന്ത്രം മെനഞ്ഞു; സംഘി ശ്രമം സമാധാനം പുലരുന്നിടത്ത് സംഘര്‍ഷമുണ്ടാക്കാന്‍; പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ മറവില്‍ ഗുണ്ടകളെയിറക്കി അരങ്ങൊരുക്കി l പ്രത്യേക റിപ്പോര്‍ട്ട്

തൃശൂര്‍ : തൃശൂര്‍ കേരള വര്‍മ്മ കോളേജിനു സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറും ബിജെപിയും കുതന്ത്രം മെനഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന....

തൃശൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എബിവിപി അഴിഞ്ഞാട്ടം; ബൈക്കില്‍ സഞ്ചരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അതിക്രമിച്ച് കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിലും എബിവിപി അക്രമം. തിരക്കേറിയ....

കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം; പുറത്തുനിന്ന് എത്തിയ ആര്‍എസ്എസുകാര്‍ വിദ്യാര്‍ഥികളെ മുളവടികള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി-ആര്‍എസ്എസ് അക്രമം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ കോളേജിനു....

Page 37 of 41 1 34 35 36 37 38 39 40 41