ഷാഫി പറമ്പിലിന്റെ ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ; കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫിക്ക്
പാലക്കാട്: ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പാതിവഴിയില്‍ നിര്‍ത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ....