ബോളിവുഡ് താരം ഷാറൂഖ് ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ....
Shah Rukh Khan
പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ 30 വര്‍ഷത്തോളം താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നുവെന്നും പിന്നീടാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് ഖാന്....
ഞാൻ ഒരു ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു. പുകവലി പൂർണമായി ഉപേക്ഷിച്ച വിവരം ആരാധകരുമായി പങ്ക് വച്ച് ഷാരൂഖ് ഖാൻ....
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ – പ്രീതി സിന്റ ചിത്രം വീര്‍ സാറ 100 കോടി ക്ലബ്ബില്‍ കയറി.....
ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഓഗസ്റ്റ്....
ബോളിവുഡിന്റെ കിംഗ് ഖാന്‍ മകള്‍ സുഹാനയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കിംഗ് എന്ന്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ നടന്‍ ഷാറുഖ് ഖാന്‍ നടത്തിയ പരമാര്‍ശമാണ്. നാട്ടു....
കിങ് ഖാന്റെ ചിത്രം ഡങ്കി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്തത്. ഇന്നലെ ആയിരുന്നു ഡങ്കിയുടെ ഒടിടി....
എന്നും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു കുടുംബമാണ് ബോളിവുഡ് തരാം ഷാരൂഖ് ഖാന്റേത്. സ്‌കൂൾ വാർഷികാഘോഷത്തിൽ ഷാരൂഖിനെ അനുകരിച്ച് സ്റ്റാറായിരിക്കുകയാണ് ഷാരൂഖിന്റെ ഇളയ....
തന്റെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമായ ഹ്യുണ്ടായ് അയോണിക് 5 സ്വന്തമാക്കി ഷാരൂഖ് ഖാനും. താരത്തിന്റെ ആദ്യത്തെ ഇവിയാണിത്. 2023 ഫെബ്രുവരിയില്‍....
ബോളിവുഡ് താരം ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് റാപ്പർ ഗായിക രാജകുമാരി. ‘ജവാൻ’ സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും തന്നെ വിശ്വസിച്ച്....
സിനിമാ അഭിനയം അതിലൂടെ ലഭിക്കുന്ന ജനപ്രീതിയും ഏറിയും കുറഞ്ഞുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല! അവര്‍ ജനങ്ങളുടെ....
ഇന്ത്യന്‍ സിനിമയിലെ രാജാവെന്നാണ് ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന ഖാന്‍ ഇടയ്ക്ക് ചിത്രങ്ങളുടെ പരാജയത്തോടെ പിന്നോക്കം....
ബോളിവുഡിലെ പ്രിയപ്പെട്ട നടനാണ് ഷാരൂഖ് ഖാൻ. വളരെയധികം ആരാധക പിന്തുണയാണ് താരത്തിനുള്ളത്. താരത്തെ സംബന്ധിച്ച വാർത്തകളെല്ലാം കുറഞ്ഞ സമയം കൊണ്ട്....
ആരാധക മനസ്സുകളിലും ബോളിവുഡിലെയും ഹിറ്റ് ജോഡികളാണ് കജോളും ഷാരുഖ് ഖാനും. ഇരുവരും തമ്മിലുള്ള സൗഹൃദവും അത്രമേല്‍ വലുതാണ്. എന്നാല്‍ ഇപ്പോള്‍....
ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്. കാണാൻ അത്ര ഭംഗിയില്ലാത്ത വ്യക്തിയാണ് ഷാരൂഖ് എന്നും....
മുംബൈയിലെ തന്റെ ഡ്രീം ഹൗസായ മന്നത്ത് വാങ്ങുമ്പോൾ പുതുക്കിപ്പണിയാൻ പോലും പണമില്ലായിരുന്നുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. വീട് നവീകരിക്കാൻ....
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ മകന്‍ ആര്യന്‍ ഖാന്റെ....
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡുങ്കി’ യുടെ ചിത്രീകരണത്തിനായി കിംഗ് ഖാൻ കാശ്മീരിൽ. കാശ്മീരിലെത്തിയ ഷാരൂഖ്....
ബോളിവുഡ് താരം ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടനായി വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട പട്ടികയിൽ ....
(Shah Rukh Khan)ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘പത്താന്റെ’ ടീസര്‍(Pathaan Teaser) റിലീസ് ചെയ്തു. നീണ്ട നാല് വര്‍ഷത്തിന്....
ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന് ഇന്ന് പിറന്നാൾ.ബോളിവുഡ് കിംഗ്, കിംഗ് ഖാൻ എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആർകെക്ക് കൈരളിയുടെ....
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ....
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ ഭാഗമായി ബോളിവുഡ്....