ഷഹാനയുടെ ആത്മഹത്യ; കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പരിഹസിച്ചു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍
മലപ്പുറം കൊണ്ടോട്ടിയില്‍ നവവധുവായ 19കാരി ഷഹാന മുംതാസ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഷഹാനയ്ക്ക്....