Shahana Murder

ഷഹാനയുടെ ആത്മഹത്യ; ബോബി ചെമ്മണ്ണൂര്‍ – ഹണി റോസ് കേസില്‍ ഹൈക്കോടതി പരാമര്‍ശം ചര്‍ച്ചയാകുന്നു

മലപ്പുറം കൊണ്ടോട്ടിയില്‍ നവവധുവായ 19കാരി ഷഹാന മുംതാസ് തൂങ്ങിമരിച്ചത്, നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമുള്ള അധിക്ഷേപങ്ങളെല്ലാം കേസിനാധാരമാകുമെന്ന് ബോബി ചെമ്മണ്ണൂര്‍....