കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖ് ഖാനെതിരെ പ്രതികാര നടപടിയെന്ന് തോന്നുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ....
shahrukh khan
രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതയെ വിമര്‍ശിച്ചതിന് ഷാരൂഖിന് മോദിയുടെ പണി; വിദേശനാണ്യ വിനിമയ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
ബോളിവുഡിനെ ത്രസിപ്പിച്ച ആ പ്രണയജോഡി വീണ്ടും; കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദില്‍വാലേയുടെ ട്രെയിലര്‍; യൂട്യൂബില്‍ തരംഗമാകുന്ന ട്രെയിലര്‍ കാണാം
കിംഗ്ഖാന്റെയും കജോളിന്റെയും ആരാധകര്‍ക്ക് രോഹിത് ഷെട്ടിയുടെ ദീപാവലി സമ്മാനം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കജോളും....
പുരസ്‌കാരങ്ങള്‍ മടക്കി നല്‍കാന്‍ ഒരുക്കമല്ലെന്ന് കമല്‍ഹാസന്‍; ഉലകനായകന്റെ പ്രതികരണം ഫാസിസത്തെ എതിര്‍ത്ത ഷാരൂഖിന്റെ പ്രസ്താവനയ്ക്കു മറുപടി
പദ്മപുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും മടക്കി നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍....
കിംഗ് ഖാന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്.....
സൽമാനും ഷാരുഖും ആമിറും ഫോളോ ചെയ്തില്ല; കമാൽ ഖാൻ ബോളിവുഡ് താരങ്ങളെ ബ്ലോക്ക് ചെയ്തു; അൺബ്ലോക്ക് ചെയ്യണമെങ്കിൽ 25,000 രൂപ നൽകണമെന്നും ആവശ്യം
സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ആമിർഖാൻ, വരുൺ ധവാൻ രൺവീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളെ ട്വിറ്ററിൽ....
ഇവര്‍ ഇങ്ങനെ താരങ്ങളായി; ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങള്‍ വെള്ളിത്തിരയിലെത്തിയതിന്റെ ചരിത്രം
ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന്‍ ഷാരൂഖും ഭായ്ജാന്‍ സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന്....