ധീര രക്തസാക്ഷി സഖാവ് ഷാജഹാന്റെ കുടുംബത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ....
Shajahan
പാലക്കാട് മരുതറോഡ് ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ ഷാജഹാന്റെ അനാഥമായ കുടുംബത്തെ സഹായിയ്ക്കാൻ സിപിഐഎം. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാജഹാന്റെ....
പാലക്കാട് സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ പുതിയ വെളിപ്പെടുത്തല്‍. താന്‍ ബിജെപി പ്രവര്ത്തകന് തന്നെയെന്ന് പ്രതി ജിനേഷ്....
ഷാജഹാന് വധക്കേസില്‍ ( Shajahn Murde ) ഇന്നലെ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു.....
ഷാജഹാൻ കൊലക്കേസിൽ നാല് RSS കാർ കൂടി പിടിയിൽ . അറസ്റ്റിലായത് സിദ്ധാർത്ഥൻ , ആവാസ് , ജിനേഷ് ,....
ഷാജഹാൻ(shajahan) വധക്കേസിൽ നാലു പ്രതികളുടെ കൂടി അറസ്റ്റ്(arrest) രേഖപ്പെടുത്തി. വിഷ്ണു,സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുന്ന സമയത്ത്....
ഉന്നത RSS നേതൃത്വത്തിന്റെ അറിവോടെയാണ് കൊലയാളി സംഘം ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഐ എം(cpim) പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍....
പാലക്കാട് – മരുതറോഡ് സിപിഐഎം(cpim) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ വധക്കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ജുഡീഷ്യൽ ഒന്നാം....
പാലക്കാട് – മരുതറോഡ് സിപിഐഎം(cpim) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്(shajahan) വധക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കേസില്‍ കൂടുതല്‍ പേരുടെ....
(Palakkad)പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ(Shajahan) വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്. അറസ്റ്റിലായ അനീഷ് ഉപയോഗിച്ച ആയുധമാണ് കണ്ടെത്തിയത്. കേസിലെ പ്രതികളുമായി....
പാലക്കാട്(Palakkad) മരുതറോഡ് CPIM ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വധക്കേസില്‍(Shajahan murder) നാലു പ്രതികളുടെ അറസ്റ്റ്(arrest) രേഖപ്പെടുത്തി. നവീന്‍, ശബരീഷ്,....
CPIM നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍(Shajahan murder) മുഴുവന്‍ പ്രതികളുടെയും അറസ്റ്റ്(Arrest) ഇന്ന് രേഖപ്പെടുത്തും. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പിടിയിലായി.....
(Palakkad)പാലക്കാട് ഷാജഹാന് കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് എസ് പി. രണ്ട് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്നും അവരെ ചോദ്യം ചെയ്ത്....
(Palakkad)പാലക്കാട്ടെ ഷാജഹാന്റെ(Shajahan) കൊലക്ക് പിന്നില്‍ വ്യക്തമായ ഗൂഡാലോചനയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു(EN Suresh....
പാലക്കാട്ടെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍(shajahan murder) കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പിതാവ് സായിബ് കുട്ടി. കൊല....
(Palakkad)പാലക്കാട് ഷാജഹാന് കൊലപാതകം(Shajahan murder) ആസൂത്രിതമെന്ന് കുടുംബം. കൊലപാതകികള്‍ സജീവ ബിജെപി(BJP) പ്രവര്‍ത്തകരാണെന്നും കുടുംബം. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധു....
(Palakkad)പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ ( CPIM Shajahan)ആര്‍എസ്എസ്സുകാര്‍ ( RSS ) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍.....
ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ വധം മൃഗീയ കൊലപാതകമെന്ന് മന്ത്രി എം വി....
പാലക്കാട് ( Palakkad ) മരുതറോഡ് ഷാജഹാന് വധക്കേസ് ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ( CPIM ) സിപിഐഎം ജില്ലാ സെക്രട്ടറി....
പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്ഐആര്‍. കൊലയാളി സംഘത്തിൽ എട്ടു....
പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് ദൃക്സാക്ഷി സുരേഷ്. തന്റെ....
പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് മന്ത്രി പി എ....
പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നും മുക്തരാകാന്‍ ഇതുവരെ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.....
പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ ( CPIM Shajahan )ആര്‍എസ്എസ്സുകാര്‍ ( RSS ) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്....