തിരുവനന്തപുരത്തിന്‍റെ സ്‌പെഷ്യല്‍ കരിക്കിന്‍ ഷേക്ക് സിംപിളായി ഇനി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ കരിക്കിന്‍ ഷേക്ക് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന്....
shake
ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ ഷാര്‍ജ ഷേക്ക് തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍. നല്ല മധുരമൂറുന്ന ഷാര്‍ജ ഷേക്ക് വീട്ടില്‍....
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ഓട്സ്. 100 ഗ്രാം ഓട്സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് ആരോഗ്യകരമായ....
ഈന്തപ്പഴത്തിന്റെ ഗുണത്തെപ്പറ്റി ഏവർക്കുമറിയാം. ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. ക്ഷീണത്തെ പമ്പ കടത്താൻ ഈന്തപ്പഴം....
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കിയാലോ? ഈ ഹെൽത്തി ഷേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം… ആവശ്യമായ....
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് നമുക്ക് തയ്യാറാക്കിയാലോ? കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക്(healthy shake).....
മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്.....
ഷേക്ക് നാം മിക്കവാറും കഴിയ്ക്കനിഷ്ടപ്പെടുന്ന ഒന്നാണ്. പല രുചിയില്‍ പലഭാവത്തില്‍ ഷേക്കുകള്‍ സഭ്യമാണ്. ഷേക്ക് ഇഷ്ടപ്പെടുന്നവര്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ അടിപൊളി....