പ്രഭാസിൻ്റെ വിവാഹം ദുർഗാ ദേവിയുടെ അനുഗ്രഹത്താൽ ഉടൻ, മാധ്യമങ്ങളെയടക്കം വിളിക്കും: തുറന്ന് പറഞ്ഞ് ആന്റി ശ്യാമള ദേവി
നാൽപ്പത്തൊന്നായിട്ടും സിംഗിളായി നടക്കുന്ന പ്രഭാസിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. അനുഷ്‌കയുമായി താരം പ്രണയത്തിലാണെന്ന് വരെ പാപ്പരാസികൾ പറഞ്ഞു....