പ്രതിയെ സംരക്ഷിക്കുമെന്ന് പരസ്യമായി പോസ്റ്റിട്ട എംഎല്‍എ ഇരയ്ക്ക് വേണ്ടി ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞില്ല; മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ
പോത്താനിക്കാട് പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ജനകീയ വിചാരണ....