Sharad Pawar

ശരദ് പവാർ പണി തുടങ്ങി; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുടെ യോഗം ഡൽഹിയിൽ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി എൻസിപി സ്ഥാപകൻ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ശരദ് പവാറിന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി

എന്‍സിപി അജിത് പവാര്‍ വിഭാഗത്തോട് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ ഫോട്ടോകളോ വീഡിയോകളോ....

കർഷകരുടെ ക്ഷേമത്തിനായി ഭരണമാറ്റം അനിവാര്യം: ശരദ് പവാർ

രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്കു നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഭരണാധികാരികൾക്കാണെന്ന് ശരദ് പവാർ.  ആദിവാസികളുടെയും കർഷകരുടെയും ക്ഷേമത്തിനായി....

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല; അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ

അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ. രാജ്യസഭാ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് ഇനിയൊരു ഒരു....

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ താരമായി ശരദ് പവാർ; സുപ്രിയ സുലെ അടുത്ത മുഖ്യമന്ത്രി ?

മഹാരാഷ്ട്രയിൽ സഖ്യ കക്ഷികൾ തമ്മിലുള്ള സീറ്റ് തർക്കങ്ങൾക്കിടയിൽ  എൻസിപിയെ കോൺഗ്രസിന് തുല്യമാക്കിയാണ് എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ നേട്ടമുണ്ടാക്കിയത്.....

‘മോദി പറയുന്നത് പച്ചക്കള്ളം; കർഷകസമ്പാദ്യമല്ല, ആത്മഹത്യകളാണ് കൂടിയത്’: ശരദ് പവാർ

രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനം മോദി ഗ്യാരന്റി എന്ന പേരിൽ നടത്തുന്ന പൊള്ളവാക്കാണെന്ന്....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശരദ് പവാർ പക്ഷത്തേക്ക് കുത്തൊഴുക്ക്; 25 എൻസിപി നേതാക്കൾക്ക് പിന്നാലെ ബിജെപി നേതാവും  

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷം എൻ.സി.പി.യുടെ പുണെയിലുള്ള മുതിർന്ന നേതാക്കൾ അടക്കം ഇരുപത്തി അഞ്ചോളം പ്രവർത്തകർ ശരദ് പവാർ....

അജിത്തിന് വീട്ടിലേക്ക് വരാം, പാർട്ടി കാര്യം പ്രവർത്തകർ തീരുമാനിക്കും: ശരദ് പവാർ

അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് പാർട്ടി പ്രവർത്തകർ തീരുമാനിക്കുമെന്ന നിലപാട് വ്യക്തമാക്കി ശരദ് പവാർ. അജിത് പവാർ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ....

അജിത് പവാറിന് കനത്ത പ്രഹരം; 4 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് എൻസിപി നേതാക്കൾ പാർട്ടി വിട്ടതോടെ അജിത് പവാറിന് കനത്ത തിരിച്ചടിയായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ....

മഹാരാഷ്ട്രയിൽ പവറായി ശരദ് പവാർ; മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും ഉജ്വല വിജയം

മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും മഹാരാഷ്ട്രയിൽ വിജയിച്ച് ശരദ് പവാർ. തന്റെ അനന്തരവനായ അജിത് പവാറുമായി ഇടഞ്ഞ് ശരദ് പവാറിന്റെ....

മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യത്തിന് കടുത്ത വെല്ലുവിളി; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും സഹതാപ തരംഗമുണ്ടെന്ന് ഛഗൻ ഭുജ്ബൽ

മഹാരാഷ്ട്ര അടുത്ത ഘട്ട തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിൽ....

രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ

രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ ആശങ്ക പങ്ക് വച്ചു. അധികാരം കൂടുതൽ ആളുകളുടെ കൈകളിലാണെങ്കിൽ, തെറ്റായ പാതയിലേക്ക് പോകാൻ....

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും. തിരക്കാണ്....

‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ....

‘ശരദ് പവാർ വിഭാഗത്തിന് പുതിയ പേര്’, ചിഹ്നങ്ങൾ ആൽമരവും ഉദയസൂര്യനും

അജിത് പവാർ പക്ഷത്തെ ‘യഥാർത്ഥ’ എൻസിപിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് പുതിയ പേര് ലഭിച്ചു. ‘നാഷണലിസ്റ്റ് കോൺഗ്രസ്....

ശരദ് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.....

ആർഎസ്എസ് പ്രതിഷ്ഠ പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരത് പവാർ

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരത് പവാർ. ആർഎസ്എസ് പ്രതിഷ്ഠ പരിപാടി സംഘടിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് വരെ....

ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ ആവശ്യമുണ്ടോ? നിലപാട് വ്യക്തമാക്കി ശരത് പവാര്‍

ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലീകാര്‍ജുന്‍ ഖാര്‍ഗേയുടെ പേര് ത്രിണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയും ആം....

‘പാർട്ടി പിളർത്തിയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം’; ശരദ് പവാർ

എൻസിപി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത വിമതർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് ശരദ് പവാർ. തിരികെ വരുന്നവരെ മടിയില്ലാതെ സ്വീകരിക്കുമെന്നും എൻസിപി ദേശീയ....

എന്‍സിപി അധ്യക്ഷ സ്ഥാനത്തെ അനിശ്ചിതത്വം തുടരുന്നു; ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി കോര്‍ കമ്മിറ്റി

എന്‍സിപി അധ്യക്ഷ സ്ഥാനത്തില്‍ അവ്യക്ത തുടരുന്നു. ശരത് പവാര്‍ രാജി പിന്‍വലിക്കണമെന്നും കോര്‍കമ്മറ്റി പ്രമേയം പാസാക്കി. എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള....

എന്‍സിപിയുടെ അടുത്ത അധ്യക്ഷന്‍ ആര് ? ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സൂചന

ശരത് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എന്‍സിപിയുടെ അടുത്ത അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം ഔദ്യോഗിക....

Page 1 of 21 2