Sharon murder

ഏക മകള്‍, പഠനത്തില്‍ റാങ്ക് ഹോള്‍ഡര്‍, ഹൊറര്‍ സിനിമയുടെ ആരാധിക, കലയിലും മുന്നില്‍; ഒടുവില്‍ ഗ്രീഷ്മയ്ക്ക് പിഴച്ചതെവിടെ?

പഠിക്കാന്‍ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍....

പാരസെറ്റാമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കി, ആദ്യ പ്ലാന്‍ പൊളിഞ്ഞപ്പോള്‍ കഷായത്തില്‍പ്പിടിച്ചു; ചില്ലറക്കാരിയല്ല ഗ്രീഷ്മ

ഷാരോണ്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഇതിന് മുന്‍പും കൊമുകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി....

സെക്സ് ചാറ്റ് ചെയ്ത ശേഷം ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി; ഗ്രീഷ്മയുടേത് മുന്‍കൂട്ടി തയ്യാറാക്കിയ നീക്കം

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന....

ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത് ഒരുമിച്ചുള്ള ബസ് യാത്രയിൽ

നാടിനെ നടുക്കിയ ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കഷായത്തിൽ വിഷം കലർത്തി നൽകി....

പാറശ്ശാല ഷാരോണ്‍ വധം; അക്കാര്യം ആദ്യം ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ചു, ഗ്രീഷ്മയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

പാറശ്ശാല ഷാരോണ്‍ വധത്തില്‍ പ്രതി ഗ്രീഷ്മക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍. കാപ്പിക് എന്ന കളനാശിനി കഷായത്തില്‍ ചേര്‍ത്ത് ഷാരോണിനെ കുടിപ്പിച്ചതിന്....

കാമുകന് കഷായത്തിൽ വിഷം നൽകി കൊലപെടുത്തി; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കാമുകന് വിഷം നൽകി കൊലപെടുത്തിയ....

ഷാരോൺ വധക്കേസിൽ പ്രതിക്ക് ജാമ്യം; ഗ്രീഷ്മയുടെ കോലം കത്തിക്കാൻ ഓൾ കേരള മെൻസ് അസോസിയേഷൻ

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ കേരള മെൻസ്....

ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം, സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മ

കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയും ബന്ധുക്കളും സുപ്രീംകോടതിയില്‍. ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന്....

ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ....

Sharon: 50 ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

പാറശ്ശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍....

നിലവിലെ കേസന്വേഷണത്തിൽ തൃപ്തർ; കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുത്; ഷാരോണിന്റെ കുടുംബം

പാറശ്ശാല ഷാരോണ്‍ കൊലപാതക കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസ്....

ഷാരോൺ കൊലപാതകം ; ഗ്രീഷ്മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും | sharon murder

ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പൊലീസ് നൽകും. ആത്മഹത്യാശ്രമത്തെ തുടർന്ന് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്....

Sharon: കഷായത്തില്‍ കലര്‍ത്തിയത് കോപ്പര്‍ സള്‍ഫേറ്റ്, കൊലപാതകത്തില്‍ പിന്നില്‍ അന്ധവിശ്വാസവും

ഷാരോണ്‍ രാജിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് പെണ്‍ സുഹൃത്ത് ഗ്രീഷ്മ കൊലപാതകം നടത്തിയതെന്ന് പൊലീസ്. വനിതാ സുഹൃത്തിന് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു.....

ഷാരോണിന്റെ മരണം കൊലപാതകം തന്നെ; കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി; കുറ്റം സമ്മതിച്ച് പെണ്‍സുഹൃത്ത്

പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് എട്ടുമണിക്കൂറോളം നേരം നടത്തിയ ചോദ്യം....