ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവെന്ന് ശശി തരൂർ. ഉമ്മൻചാണ്ടിയെ പോലെ ഒരു ജനകീയൻ രാഷ്ട്രീയത്തിൽ വേറെയില്ലെന്നും രാപ്പകലില്ലാതെ അദ്ദേഹം ജനങ്ങൾക്ക്....
Shashi Tharoor
ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിഷയത്തില്‍, ധാര്‍മ്മികമായി സ്വീകാര്യമല്ലാത്ത നിലപാട്....
പുതിയ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് തള്ളി ശശി തരൂര്‍. ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകമെന്നും ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതെന്നും തരൂര്‍....
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് വോട്ട് നൽകി വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ....
‘ദ കേരള സ്റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള....
പരസ്യ പ്രതികരണത്തിൽ പാർട്ടി എം പിമാർക്കെതിരെ കെപിസിസിയിൽ പടയൊരുക്കം .കെ മുരളീധരനും ശശി തരൂരും എം കെ രാഘവനും നിരന്തരം....
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു.....
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കോട്ടയം ഡിഡിസി സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ....
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എത്താനുള്ള തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ നേതാക്കളുടെ കരുനീക്കം. തരൂരിനെ പരിഗണിച്ചാല്‍ മറ്റു നേതാക്കളുടെ സാധ്യത....
കോണ്‍ഗ്രസിലെ ജാതിക്കളിയില്‍ സമദൂരം തെറ്റിച്ച് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തരരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി എന്‍.എസ്.എസിനുണ്ടെന്ന് തന്നെയാണ്....
ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആനമണ്ടനാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍....
കോണ്‍ഗ്രസിലെ സംഭവവികാസങ്ങളില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. ശശി തരൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡിന്....
ഇനിയുള്ള പ്രവർത്തനം കേരളം കേന്ദ്രീകരിച്ചെന്ന് ശശി തരൂർ.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും....
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍....
പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി.ഡി സതീശന്റേത് മര്യാദയില്ലാത്ത ഭാഷയാണെന്ന്....
കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍. ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും....
മന്നം ജയന്തി ആഘോഷങ്ങളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി. എറണാകുളം കളമശേരി പള്ളിലാംകര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാറാണ് ഹര്‍ജി....
കോട്ടയം ഡിസിസിയില്‍ ഫെയ്‌സ്ബുക്ക് വിവാദം പുകയുന്നു. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദം കനത്തതോടെ പോസ്റ്റ് നീക്കി.....
ഡിസിസികളെ അറിയിച്ചിട്ടാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് ശശി തരൂര്‍. വിഴിഞ്ഞം പ്രശ്‌നത്തില്‍ സമവായം വേണമെന്നും നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ബന്ധം പാടില്ലെന്നും....
കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെ കെ മുരളീധരന്‍. തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് പത്രക്കാരെ അറിയിച്ചത്....
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി....
തരൂരിന്റെ പിന്നില്‍ എ ഗ്രൂപ്പ് നേതാക്കളെന്ന വിലയിരുത്തലില്‍ വി ഡി സതീശ വിഭാഗം. തരൂരിനെ ഇനി പരസ്യമായി എതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്നും....
തരൂരിന്റെ പരിപാടിയുമായി ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ യുവജന സംഘടന സമ്മേളനത്തില്‍ ശശി തരൂര്‍ മുഖ്യാതിഥിയാകും. ഡിസംബര്‍ നാലിനാണ് സുവര്‍ണ്ണ ജൂബിലി....
കയ്യില്‍ കാശുള്ളവര്‍ക്കെല്ലാം ഫ്‌ളക്‌സ് വയ്ക്കാമെന്നും അതില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തരൂരിനെ(Shashi Tharoor) വിമര്‍ശിച്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂരിന്....