നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനും ജോലിചെയ്യാനും ഇടമൊരുക്കി കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച....