ഞങ്ങൾ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു, ഞാൻ കഷ്ടപ്പെടുന്നു..എനിക്ക് രാജ്യമില്ല, വീടില്ല എല്ലാം കത്തി നശിച്ചു- രാജ്യം വിട്ടതിൽ ഷെയ്ഖ് ഹസീന
ഞാനും എൻ്റെ സഹോദരി ഷെയ്ഖ് റെഹാനയും മിനിട്ടുകളുടെ വ്യത്യാസത്തിൽ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുന്നതിന്....